പയ്യോളി: നഗരസഭയുടെ 2023-24 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ എളോടി, കൗൺസിലർമാരായ കെ.സി ബാബുരാജ്,ഗിരിജ,സുജല ചെത്തിൽ, ഹെൽത്ത് സൂപ്പർവൈസർ ചന്ദ്രൻ,ഹെൽത്ത് ഇൻസ്പെക്ടർ മജീദ്,എസ്.സി പ്രൊമോട്ടർ രമ്യ തുടങ്ങിയവർ സംസാരിച്ചു.
പട്ടികജാതി വയോജനങ്ങൾക്ക് പയ്യോളി നഗരസഭ 2023-24 പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു
Mar 16, 2024, 6:30 am GMT+0000
payyolionline.in
കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ പരാതിയുമായി സഹപ്രവര്‍ത്തകരായ മറ്റ് ..
റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു,സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത ..