അയനിക്കാട് ആയടത്തിൽ ഫാത്തിമ നിര്യാതയായി

news image
Mar 7, 2024, 9:43 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് ആയടത്തിൽ (ഹയാത്ത് മൻസിൽ) ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്തൂട്ട് മുഹമ്മദ് (സിംഗപ്പൂർ) . മക്കൾ : യാസർ അറഫാത്ത് ( ഖത്തർ ) , അഫ്സത്ത് , ഫൗസ്യ , ആരിഫ . മരുമക്കൾ: അബ്ദുൾ കരീം (കുവൈറ്റ്) , ഹാഷിം ( അബുദാബി) , ജസ് ന , പരേതനായ തോട്ടത്തിൽ അഹമ്മദ് ഹാജി ( മങ്കര , മണിയൂർ). സഹോദരങ്ങൾ: മുസ്തഫ ( റിട്ട. പഞ്ചായത്ത് സെക്രട്ടറി ) , ഫൈസൽ , കുഞ്ഞയിശ , സഫിയ, സുഹറ . ഖബറടക്കം: ഇന്ന് (വ്യാഴം) വൈകീട്ട് അഞ്ചരക്ക് അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളിയിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe