ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കഫേയിൽ വന്നപ്പോൾ ഇയാൾ ധരിച്ചിരുന്ന, പത്ത് എന്നെഴുതിയ തൊപ്പി വഴിയരികിൽ ഉപക്ഷിച്ചത് എൻഐഎ കണ്ടെടുത്തു. ഒന്നിലധികം ബിഎംടിസി ബസ്സുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്.
- Home
- Latest News
- ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്
ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്
Share the news :
Mar 7, 2024, 8:12 am GMT+0000
payyolionline.in
‘അനധികൃതമായി പ്രവർത്തിക്കുന്നത് 13,000 മദ്റസകൾ, എല്ലാം അടച്ചുപൂട്ടണം ..
അയനിക്കാട് ആയടത്തിൽ ഫാത്തിമ നിര്യാതയായി
Related storeis
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം;ആലപ്പുഴയില്‍ സ്കൂട്ടര്‍ യ...
May 9, 2024, 11:24 am GMT+0000
ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിൽ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെ...
May 9, 2024, 10:58 am GMT+0000
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയ...
May 9, 2024, 9:56 am GMT+0000
അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില...
May 9, 2024, 9:41 am GMT+0000
കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ആലപ്പുഴയിൽ ഉഷ്ണതരംഗ സാധ്യത, യെല്ലോ...
May 9, 2024, 9:21 am GMT+0000
അച്ഛനെ മകന് മര്‍ദ്ദിച്ച് കൊന്നു; ഏകരൂര്‍ സ്വദേശിയുടെ മരണം കൊലപാതകം...
May 9, 2024, 8:59 am GMT+0000
More from this section
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവ...
May 9, 2024, 7:41 am GMT+0000
മൂവാറ്റുപുഴയിൽ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്...
May 9, 2024, 6:40 am GMT+0000
3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത
May 9, 2024, 6:28 am GMT+0000
കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, ...
May 9, 2024, 6:14 am GMT+0000
പത്തനംതിട്ടയില്‍ പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തി...
May 9, 2024, 5:53 am GMT+0000
കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവര്‍മാര്‍...
May 9, 2024, 4:09 am GMT+0000
എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിര...
May 9, 2024, 4:06 am GMT+0000
സുഗന്ധഗിരി മരംമുറി: ‘മാനസികമായി പീഡിപ്പിച്ചു’; അന്വേഷണ ...
May 9, 2024, 4:00 am GMT+0000
പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ; രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന...
May 9, 2024, 3:57 am GMT+0000
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് ...
May 9, 2024, 3:53 am GMT+0000
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
May 8, 2024, 12:24 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി...
May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ ...
May 8, 2024, 11:12 am GMT+0000
എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയി...
May 8, 2024, 10:22 am GMT+0000
റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്ട്രാക്ടര്ക്കും എഞ്ചിനീയര്‍മാര്‍...
May 8, 2024, 10:06 am GMT+0000