പയ്യോളി: ഹരിത കർമ്മസേന വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി പയ്യോളി മുൻസിപ്പൽതല തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി കൺവെൻഷൻ . ഹരിത കർമ്മ സേന തൊഴിലാളികളെ സ്ഥിരം തൊഴിലാളികൾ ആയി പരിഗണിച്ച് ശമ്പളം സ്കെയിൽ അനുവദിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് കെ രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ എൻ എം മനോജ് അധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ എംകെ മുനീർ, മുജേഷ് ശാസ്ത്രി പി എം രാധ, കെ ടി ഗീത എന്നിവർ സംസാരിച്ചു. ശശി പെരിങ്ങാട് നന്ദിയും പറഞ്ഞു.
ഹരിത കർമ്മ സേനയ്ക്ക് ശമ്പള സ്കെയിൽ അനുവദിക്കണം: പയ്യോളി ഐഎൻടിയുസി കൺവെൻഷൻ
Mar 7, 2024, 4:49 am GMT+0000
payyolionline.in
പ്രഥമ സ്നേഹ ഹസ്തം പുരസ്കാരം ടി ഖാലിദിന്
പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭമാസ വാവ്ബലി മാർച്ച് 9ന്