ഓണം അടുത്തിട്ടും ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി പ്രതിസന്ധി ചർച്ച ചെയ്യാൻ യോഗം

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളുമായി മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ...

Latest News

Aug 16, 2023, 4:42 am GMT+0000
‘സ്വത്തുമായി ബന്ധപ്പെട്ട് വ്യക്തി അധിക്ഷേപം, കോൺ​ഗ്രസ് നേതൃത്വം മറുപടി പറയണം, കിട്ടിയത് പിതാവിന്റെ സ്വത്ത്’ – ജെയ്ക് സി തോമസ്

കോട്ടയം: സ്വത്തുമായി ബന്ധപ്പെട്ടുള്ളത് വ്യക്തി അധിക്ഷേപമെന്ന് പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. തനിക്ക് കിട്ടിയത് പിതാവിന്റെ സ്വത്താണ്.  വ്യക്തി അധിക്ഷേപത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും ജെയ്ക് ആവശ്യപ്പെട്ടു.  കോൺഗ്രസ്...

Latest News

Aug 16, 2023, 4:29 am GMT+0000
സപ്ലൈകോ ഓണച്ചന്ത മറ്റന്നാൾ മുതൽ; സബ്സിഡി ഇനങ്ങൾ പലതും സ്റ്റോക്കില്ല

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണച്ചന്തകൾ മറ്റന്നാൾ ആരംഭിക്കാനിരിക്കെ 13 ഇനം സബ്സിഡി സാധനങ്ങളിൽ പലതിന്റെയും സ്റ്റോക്ക് എത്തിയില്ല. റീ ടെൻഡർ വഴി 1000 കിലോ വറ്റൽ മുളക് സപ്ലൈകോയ്ക്കു ലഭിച്ചതാണ് തൽക്കാല...

Latest News

Aug 16, 2023, 4:07 am GMT+0000
അധ്യാപകനെ അവഹേളിച്ചെന്ന പരാതി: മഹാരാജാസിൽ ആഭ്യന്തര അന്വേഷണം

മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ്‌യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പ്രിയേഷ് സാർ തന്റെ പ്രോജക്ട് മെന്ററാണെന്നും ക്ലാസിൽ താൻ ഓടിവന്നു കയറിയപ്പോൾ ‘ഇന്നത്തെ മൊഡ്യുൾ കഴിഞ്ഞു...

Latest News

Aug 16, 2023, 4:03 am GMT+0000
ജെയ്‌ക്‌ സി തോമസ്‌ ഇന്ന്‌ നാമനിർദേശപത്രിക സമർപ്പിക്കും

കോട്ടയം > പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ ബുധനാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തിന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ പുറപ്പെടും. പകൽ 11 ന്‌ കോട്ടയം...

Latest News

Aug 16, 2023, 3:29 am GMT+0000
റേഡിയോ ജോക്കി രാജേഷ് വധം: ശിക്ഷ ഇന്ന്‌

തിരുവനന്തപുരം > റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേൽ ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേ സിൽ ശിക്ഷ ബുധനാഴ്‌ച. രണ്ടാംപ്രതി മുഹമ്മദ് സാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന്‌ തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷണൽ സെ...

Latest News

Aug 16, 2023, 3:21 am GMT+0000
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ഇനി മുതല്‍ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി, ഔദ്യോഗിക അറിയിപ്പ്

ദില്ലി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎൽ, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന...

Latest News

Aug 15, 2023, 4:16 pm GMT+0000
ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ മുഹമ്മദ്‌ ഹബീബ്(74) അന്തരിച്ചു. മറവിരോഗം പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ മൂലം ചികിത്സയിലിരിക്കെ ഹൈദരാബാദിലായിരുന്നു ഹബീബിന്‍റെ അന്ത്യം. ഇന്ത്യന്‍ ഫുട്ബോളിന്‍റെ സുവര്‍ണ കാലത്ത് 1965നും 1976നും ഇടയിൽ രാജ്യത്തിനായി...

Latest News

Aug 15, 2023, 4:08 pm GMT+0000
കോഴിക്കോട് 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. ഇവരിൽ നിന്നും 22 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവയ്ക്ക് ഒരു ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് അറിയച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിന്...

Latest News

Aug 15, 2023, 3:11 pm GMT+0000
‘മാപ്പു നൽകുക, മറക്കുക’: മണിപ്പുരിൽ സമാധാനാഭ്യർഥനയുമായി ബിരേൻ സിങ്

ഇംഫാൽ: മാപ്പു നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാമെന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മൂന്നു മാസങ്ങൾക്ക് ശേഷം കലാപബാധിത മണിപ്പുരിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ സമാധാനശ്രമങ്ങൾക്ക് ശ്രമിക്കുകയായിരുന്നു അദ്ദേഹം. പുറത്തുനിന്നെത്തിയ ശക്തികളാണ് കലാപം...

Latest News

Aug 15, 2023, 1:40 pm GMT+0000