ചങ്ങനാശേരി: തൃക്കൊടിത്താനത്ത് പൊലീസിനെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍...
Aug 15, 2023, 3:46 am GMT+0000തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ രാവിലെ ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും...
ന്യൂഡൽഹി> 77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ 7.15 എത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പ്രധാനമന്ത്രി ദേശീയ പതാക...
ദില്ലി: 77 മത് സ്വാതന്ത്രദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. പത്താംതവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. സെൻട്രൽ വിസ്ത നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള 1800 പേർ...
തിരുവല്ല: ബൈക്ക് ഹണ്ടിങ് നടത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആയിരക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിച്ച ഇൻസ്റ്റാഗ്രാം താരമടക്കം രണ്ടുപേർ തിരുവല്ലയിൽ ബൈക്കുകളുമായി മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായി. ഇൻസ്റ്റാഗ്രാം താരവും തിരുവനന്തപുരം സ്വദേശിയുമായ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി...
ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും തുല്യരാണ്, ഓരോരുത്തർക്കും ഈ ഭൂമിയിൽ തുല്യ അവസരങ്ങളും അവകാശങ്ങളും കടമകളും ഉണ്ടെന്ന് സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിെൻറ സ്വീകാര്യത വർധിക്കുകയാണ്....
തിരുവനന്തപുരം: അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്സ്ജെന്ററുടെ അക്രമമെന്ന് പറയുന്നു. പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍...
കോഴിക്കോട്: കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയ സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ്...
ന്യൂഡല്‍ഹി: ചാനലുകളെ നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് സുപ്രീംകോടതി. ന്യൂസ് ബ്രോഡ് കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ മാത്രം പോരെന്നും കോടതി പറഞ്ഞു. ചാനലുകളുടെ സ്വയംനിയന്ത്രണം...
ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...