‘എല്ലാവർക്കും നീതി ഉറപ്പാക്കണം’; ഏകപക്ഷീയ അറസ്റ്റുകളും കെട്ടിടം പൊളിക്കലും പരാമർശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമെന്ന് ഓർമിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. നീതിക്കായി കാത്തു നിൽക്കുന്ന അവസാന ആൾക്കും അത് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു....

Latest News

Aug 15, 2023, 11:31 am GMT+0000
പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം> പത്തനാപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഭര്‍ത്താവ് ഗണേശനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പത്...

Latest News

Aug 15, 2023, 11:10 am GMT+0000
മാധ്യമപ്രവർത്തകർ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം -മന്ത്രി റിയാസ്

കണ്ണൂർ: ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മനസാക്ഷിക്കനുസരിച്ച് വാർത്തകൾ നൽകാൻ അവർക്ക് കഴിയുന്നില്ല. സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി ചിലത് പറയേണ്ടിയും വരുന്നു. ഉടമകളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച്...

Latest News

Aug 15, 2023, 10:56 am GMT+0000
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാന സ്വാതന്ത്ര്യദിന പ്രസംഗം – മമത ബാനർജി

കൊൽക്കത്ത: നരേന്ദ്ര മോദിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിൽ അവസാനത്തേതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത...

Latest News

Aug 15, 2023, 10:28 am GMT+0000
ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘‘ഭാരതമാതാവ് ഓരോ ഇന്ത്യൻ...

Latest News

Aug 15, 2023, 6:21 am GMT+0000
ഇടുക്കി കാണാൻ തിരക്ക്; മൂന്നാറിലേക്കും വാഗമണിലേക്കും സന്ദർശക പ്രവാഹം

തൊ​ടു​പു​ഴ: ഇ​ടു​ക്കി കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന​ട​ക്കം നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ ഡി.​ടി.​പി.​സി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്​ 15,000 പേ​രാ​ണ്. ഇ​തി​ൽ ഏ​റ്റ​വും...

Latest News

Aug 15, 2023, 5:55 am GMT+0000
ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആരോഗ്യ...

Latest News

Aug 15, 2023, 5:53 am GMT+0000
കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളി ദമ്പതികള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി> കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ബംഗളൂരു പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ സുബീഷ് പി. വാസു(31), ശില്‍പ ബാബു(27) എന്നിവരാണ്...

Latest News

Aug 15, 2023, 5:19 am GMT+0000
ധർമശാലയിൽ ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു

തളിപ്പറമ്പ് (കണ്ണൂർ)∙ ധർമശാലയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്കടിയിൽ കിടന്നുറങ്ങിയ യുവാവ് ലോറി കയറി മരിച്ചു. തൃശൂർ ചേർപ്പ് വെളുത്തേടത്ത് വീട്ടിൽ സജേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ധർമശാല ദൂരദർശൻ...

Latest News

Aug 15, 2023, 5:15 am GMT+0000
ശത്രുതയോടെ സമീപിച്ചാൽ സൈന്യം തക്കതായ മറുപടി നൽകും: രാജ്നാഥ് സിങ്

ന്യൂഡൽഹി∙ ദുരുദ്ദേശ്യമോ ശത്രുതയോ ഉള്ളവരെ ഇന്ത്യ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിനും പാക്കിസ്ഥാന്റെ അതിരുകടന്നുള്ള ഭീകരതയ്ക്കുമിടയിൽ ഇന്ത്യ എല്ലായിപ്പോഴും സമാധാനം ആഗ്രഹിക്കുന്ന...

Latest News

Aug 15, 2023, 4:50 am GMT+0000