കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മഹാരാജാസ് കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി

കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളേജ് അധികൃതർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ...

Latest News

Aug 16, 2023, 3:54 pm GMT+0000
കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിനു തുടർച്ചയായ നാലാം ദിവസവും കല്ലേറ്; ചില്ല് തകർന്നു

കണ്ണൂർ:  തുടർച്ചയായ നാലാം ദിവസവും ട്രെയിനിനു കല്ലേറ്. ഉച്ചയ്ക്ക് 2.30നു കാസർകോട് നിന്നു പുറപ്പെട്ട തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസിനു നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. 3.43നു ട്രെയിൻ തലശ്ശേരി പിന്നിട്ട ശേഷമായിരുന്നു സംഭവം. സി...

Latest News

Aug 16, 2023, 3:18 pm GMT+0000
പാലക്കാട് പടക്ക നിർമാണത്തിനിടെ വീട് തകർന്നു; ഒരാൾക്ക് പരുക്ക്

പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നിൽ പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കൽ സെയ്തുമുഹമ്മദിൻ്റെ വീടാണു തകർന്നത്. അപകടത്തിൽ സെയ്തുമുഹമ്മദിന് (60) പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് അപകടമുണ്ടായത്....

Latest News

Aug 16, 2023, 2:58 pm GMT+0000
ആറളത്ത്‌ വീണ്ടും മാവോയിസ്‌റ്റ്‌ സംഘമെത്തി

ഇരിട്ടി: ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ വീണ്ടും മാവോയിസ്‌റ്റ്‌ സംഘമെത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ രണ്ട് വീടുകളിലെത്തിയ സംഘം  ഭക്ഷണം കഴിച്ച്‌ 10.15ന്‌ കാട്ടിലേക്ക്‌ മടങ്ങി.  സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായി പൊലീസ്‌ സ്ഥിരീകരിച്ചു....

Latest News

Aug 16, 2023, 2:40 pm GMT+0000
വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി; പവർകട്ട് വേണോയെന്ന് 21ന് ശേഷം തീരുമാനിക്കും

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കെഎസ്ഇബി സർക്കാരിനെ  അറിയിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് 21 നു നൽകാൻ കെഎസ്ഇബി ചെയർമാന്  മന്ത്രി നിർദേശം...

Latest News

Aug 16, 2023, 2:13 pm GMT+0000
19 ഏക്കർ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍, അന്‍വറിനും കുടുംബത്തിനും നോട്ടീസ്

കോഴിക്കോട്: പി.വി അൻവറിന്‍റെ  കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാൻഡ് ബോർഡ് കണ്ടെത്തൽ. 2007ൽ തന്നെ അൻവർ ഭൂപരിധി മറികടന്നിരുന്നു അൻവറിനും കുടുംബാംഗങ്ങൾക്കും ലാൻഡ് ബോർഡ് നോട്ടീസ് അയച്ചു. അധികഭൂമി സംബന്ധിച്ച്...

Latest News

Aug 16, 2023, 1:45 pm GMT+0000
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാർട്ടിയും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർത്ഥിയാകുക. മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എ എ...

Latest News

Aug 16, 2023, 12:23 pm GMT+0000
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....

Latest News

Aug 16, 2023, 12:15 pm GMT+0000
അരീക്കൽ വെള്ളച്ചാട്ടത്തിൽ എത്തിയ യുവതികളോട് മോശമായി പെരുമാറിയ പൊലീസുകാർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു.  റൂറല്‍ എസ്പി വിവേക് കുമാറാണ് ഇരുവരെയും അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ...

Latest News

Aug 16, 2023, 12:04 pm GMT+0000
ഹൈദരബാദിൽ മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു തട്ടിപ്പ്: ബെംഗളൂരു പൊലീസ് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവും യുവതിയും കൊയിലാണ്ടി മേഖലയിൽ പലരെയും ബന്ധപ്പെട്ടതായി വിവരം...

Latest News

Aug 16, 2023, 11:51 am GMT+0000