കൊച്ചി: സി.പി.എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍വെച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്ന തന്റെ...
Aug 17, 2023, 6:46 am GMT+0000കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്ന് മൂന്നുതവണയായി പണം പിൻവലിക്കപ്പെടുകയും 1,60,000 രൂപ നഷ്ടപ്പെടുകയും ചെയ്തതിൽ എസ്.ബി.ഐ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. കമീഷൻ പ്രസിഡന്റ് ഡി.ബി....
കോഴിക്കോട്: ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി. കോഴിക്കോട് ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ്...
ന്യൂഡൽഹി: പാർലമെന്റ് അംഗമായി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയെ പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ലോക്സഭ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്തു. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ്, പ്രതിരോധ പാർലമെന്ററി പാനലിൽ അംഗമായിരുന്നു രാഹുൽ....
ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപർ ഫാസ്റ്റ് എക്സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് നേരത്തെ റെയിൽവേ പൊലീസ് കോടതിയെ...
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ്...
മുംബൈ∙ പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ്...
ദുബൈ: ഷാർജയിൽനിന്ന് കണ്ണൂരിലേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ പുറപ്പെടേണ്ട വിമാനം ബുധനാഴ്ച രാവിലെ എട്ടോടെയാണ് പറന്നത്. സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യ...
പാലക്കാട് ∙ മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു വൈദ്യുതി ബോർഡ് യോഗത്തിൽ...
ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫിസർമാരെ സിബിഐ നിയോഗിച്ചു. ലൗലി കത്യാർ, നിർമല ദേവി എന്നീ വനിതകളും മൊഹിത് ഗുപ്തയും...
കൊച്ചി ∙ മഹാരാജാസ് കോളജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ മൊബൈൽ ദൃശ്യങ്ങൾ പകർത്തി അവഹേളിച്ചെന്ന ആരോപണത്തിൽ കോളജിലെ ആഭ്യന്തര അച്ചടക്ക സമിതി അന്വേഷണം നടത്തും. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. വിഡിയോ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി...