ന്യൂഡൽഹി: ആരെ എവിടെ മത്സരിപ്പിക്കണമെന്നത് അതത് പാർട്ടിയുടെ തീരുമാനം ആണെങ്കിലും ഇൻഡ്യ മുന്നണി നേതാവായ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്...
Mar 9, 2024, 12:17 pm GMT+0000കണ്ണൂര്‍: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്....
കോഴിക്കോട്: പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ ദുഖമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വർഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയത്. കേരളത്തില്‍ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് ഇത്തവണയും...
കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ. സുരേന്ദ്രന്‍റെ വിമര്‍ശനം. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ...
ന്യൂഡൽഹി∙ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി...
തൃശൂർ: പ്രചാരണത്തിൽ ആളു കുറഞ്ഞതിൽ ബി.ജെ.പി പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂർ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി. ശാസ്‍താംപൂർവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. വോട്ടർ...
ചുനക്കര > ആലപ്പുഴ ചുനക്കരയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. അന്വേഷണം...
തൃശൂർ: തൃശൂർ ശാസ്താംപൂവത്ത് നിന്ന് കാണാതായ ആദിവാസികുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുണിന്റെ മൃതദേഹമാണ് കിട്ടിയത്. 16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊലീസും വനംവകുപ്പും ചേർന്ന് കാടിനുള്ളിൽ...
തൃശൂർ: തൃശൂർ മലക്കപ്പാറയിൽ പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഊരിൽ നിന്നിറങ്ങിയ പെൺകുട്ടിയെ മദ്യലഹരിയിൽ...
കോഴിക്കോട്∙ കക്കയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രഹാമിന്റെ (70) വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രണ്ടു മക്കൾക്കും താൽക്കാലി ജോലിക നൽകുമെന്നും ഏപ്രില്‍ 1 മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും...
പാലക്കാട്: അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് 10 ലക്ഷം രൂപ അനധികൃതമായി ഉപയോഗിച്ചുവെന്ന് സതാനന്ദ് രംഗരാജ്. ഷോളയൂർ വില്ലേജിലെ വെള്ളക്കളം ഊരിലെ അഗളി ബ്ലോക്ക് പഞ്ചായത്തിലെ അംഗം കാളിയമ്മ, ഭർത്താവ് മുരുകേശൻ, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ്...