ഷിയാസിനെ ജയിലില്‍ അടയ്ക്കണമെന്ന് പൊലീസിന് വാശി, പൊലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത് -വി.ഡി. സതീശൻ

കൊച്ചി: പൊലീസ് ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും പിടിച്ചുകൊണ്ടു പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപ്പുള്ളിയെ പോലെ പൊലീസ്...

Latest News

Mar 6, 2024, 11:40 am GMT+0000
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നത് അഴിമതി നടത്താൻ -വി.ഡി. സതീശൻ

കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ അഴിമതി നടത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ്...

Latest News

Mar 6, 2024, 11:35 am GMT+0000
ഗസ്സ: കോളയും പെപ്സിയും ബഹിഷ്‍കരിക്കുന്നവർക്ക് ‘ഫലസ്തീൻ കോള’യുമായി സ്വീഡിഷ് കമ്പനി

മാൽമോ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയി​ൽ പ്രതിഷേധിച്ച് പെപ്സിയും കോളയുമടക്കമുള്ള ഇസ്രായേൽ, യു.എസ് ബഹുരാഷ്ട്ര ബ്രാൻഡുകൾ ബഹിഷ്‍കരിക്കുന്നവർക്ക് ബദൽ പാനീയവുമായി സ്വീഡിഷ് കമ്പനി. ‘ഫലസ്തീൻ കോള’ എന്ന ബ്രാൻഡിലാണ് സ്വീഡനിലെ മാൽമോ ആസ്ഥാനമായുള്ള...

Latest News

Mar 6, 2024, 11:33 am GMT+0000
കോഴിക്കോട് അരീക്കാട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ...

Latest News

Mar 6, 2024, 10:49 am GMT+0000
പ്രിയങ്ക റായ്ബറേലിയിലും രാഹുൽ അമേത്തിയിലും വയനാട്ടിലും മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലെ റായ്​ബറേലിയിൽ കന്നിയങ്കത്തിന് ഇറങ്ങിയേക്കും. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമോ എന്നത് ഏറെ കാലമായി ഉറ്റുനോക്കിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും. അമ്മ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് റായ്ബറേലിയിൽ...

Latest News

Mar 6, 2024, 10:46 am GMT+0000
സിദ്ധാര്‍ത്ഥന്റെ മരണം; പ്രതിഷേധം ഒടുങ്ങുന്നില്ല; സിബിഐ അന്വേഷിക്കണം, സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് തകർത്ത് സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകർക്ക് നേരെ...

Latest News

Mar 6, 2024, 10:05 am GMT+0000
മാർച്ച് എട്ടിന് മെട്രോ സർവീസ് രാത്രി 11.30 വരെ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ സർവീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ട്, വെള്ളിയാഴ്ച്ച രാത്രി...

Latest News

Mar 6, 2024, 10:04 am GMT+0000
പൂഞ്ഞാർ സംഭവം: വിദ്യാർഥികൾ കാട്ടിയത് തെമ്മാടിത്തം, പൊലീസ് ഒരു വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ചതല്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ മുസ്‍ലിം വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. അവിടെ കാണിച്ചത് തെമ്മാടിത്തമാണെന്നും ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നുവെന്നും ഭാഗ്യം കൊണ്ട് അദ്ദേഹം...

Latest News

Mar 6, 2024, 9:56 am GMT+0000
‘അന്തസ് വേണം’; അംബാനിയുടെ വിരുന്നിൽ പങ്കെടുത്ത സൂപ്പർ താരങ്ങള്‍ക്കെതിരെ കങ്കണ

അംബാനി കുടുംബത്തിലെ ആഘോഷത്തിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ ഒളിയമ്പുമായി നടി കങ്കണ. ഗായിക ലത മങ്കേഷ്കറുടെ പഴയ അഭിമുഖം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിച്ചത്. നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഞാനും ലതാ ജിയും...

Latest News

Mar 6, 2024, 9:28 am GMT+0000
ലൈംഗികാതിക്രമ കേസ്: എം. രാധാകൃഷ്ണനെ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ

തിരുവനന്തപുരം: എം. രാധാകൃഷ്ണനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് ഉണ്ടായ സാഹചര്യത്തിൽ പ്രസ് ക്ലബിൽനിന്ന് പുറത്താക്കണമെന്നും വനിത മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ (നെറ്റ് വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ-എൻ.ഡബ്ല്യു.എം.ഐ). പ്രസ് ക്ലബ്ബ് പ്രസിഡന്റ്...

Latest News

Mar 6, 2024, 9:24 am GMT+0000