തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9ന്‍ തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ്...
Nov 1, 2025, 7:44 am GMT+0000കൽപറ്റ: സൈബര്‍ തട്ടിപ്പിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപറേഷന് സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധികളിലും പരിശോധന നടത്തി. സംശയാസ്പദമായി ഇടപാടുകള്‍ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍...
പത്തനംതിട്ട: പത്തനംതിട്ടയിൽ ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചെറിയ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 90,200 രൂപയിലെത്തി. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഇന്നലെ രണ്ടു തവണ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി...
തിക്കോടി : തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിനായി സജ്ജരാവുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കാത്ത സർക്കാറിനെതിരെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി മുഴുവൻ പെൻഷൻകാരും സജ്ജരാവണമെന്ന് കെ എസ്‌എസ്‌പിഎ ജില്ലാ ജോ സെക്രട്ടറി വി.സർവോത്തമൻ ആവശ്യപ്പെട്ടു....
പയ്യോളി : തച്ചൻ കുന്നിൽ നിന്ന് ആരംഭിച്ച ഇന്ദിരാജി സ്മൃതി യാത്ര പയ്യോളി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു.പയ്യോളി മണ്ഡലത്തിലെ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ സ്മൃതി യാത്രയിൽ അണിചേർന്നു.തച്ചൻകുന്നിൽ കെപിസിസി മെമ്പർ ശ്രീ മഠത്തിൽ...
കൊയിലാണ്ടി: സർദാർ വല്ലഭായി പട്ടേലിന്റെ150ജന്മവാർഷികത്തോടനുബന്ധിച്ച് രാഷ്ട്രം രാഷ്ട്രീയ ഏകദ ദിവസമായി ആചരിക്കുന്നതിന് ഭാഗമായി കൊയിലാണ്ടി മാറുകയാണ് എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കൊയിലാണ്ടി ജനമൈത്രി പോലീസും ട്രാഫിക് യൂണിറ്റും ടൂറിസം പോലീസും കൊയിലാണ്ടിയിലെ വിവിധ...
പയ്യോളി: സർദാർ വല്ലഭായി പട്ടേലിന്റെ 150 താമത് ജന്മദിനം ആഘോഷിച്ചു. ജിവിഎച്ച് എസ് എസ് പയ്യോളി വി എച്ച് എസ് സി വിഭാഗം എൻഎസ്എസ് യൂണിറ്റ് സർദാർ @150 പരിപാടിയുടെ ഭാഗമായി സദ്ഭാവനാ...
തിക്കോടി : ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയെഴ്‌സ് നന്തിയിലെ ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനമായ ആശാനികേതനിലേക്ക് ( എഫ് എം ആർ) സന്ദർശനം നടത്തി.കുറച്ച് സമയം അവിടെയുള്ള അന്തേവാസികൾക്ക്...
കാസർകോട് : ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. രാജപുരത്ത് ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ഭാര്യയുമായി അകന്ന് ചെമ്പേരിയിൽ താമസിക്കുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫിനാണ് (71) പൊള്ളലേറ്റത്....
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം എഴുപതിനായിരം...
