കൊച്ചി: ഒരുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ നേരിയ വർധന. ഇന്ന് (നവംബർ 3) ഗ്രാമിന് 15 രൂപ വർധിച്ച് 11,290...
Nov 3, 2025, 5:10 am GMT+00001.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ് 4:00pm to 5:30 pm 2.എല്ലു രോഗ വിഭാഗം ഡോ : റിജു. കെ 10:30 am to 1:30 pm ...
കൊയിലാണ്ടി : കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ (68) നി ര്യാതനായി. പിതാവ് : പരേതരായ കോണ്ടംവള്ളി കുമാരൻ. മാതാവ്: പരേതയായ മാളു. ഭാര്യ : രാഗിണി . മക്കൾ :...
തിരുവനന്തപുരം: രാജ്യത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള 2026ലെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻസ് ഒന്നാംഘട്ട പരീക്ഷ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്ക് നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാം. https://jeemain.nta.nic.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്....
മേപ്പയ്യൂർ: മേപ്പയ്യൂരിലെ സംയുക്ത മോട്ടോർ തൊഴിലാളികളുടെ കോർഡിനേഷൻ മേപ്പയ്യൂർ ഇ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി വിനോദൻ...
ചിങ്ങപുരം:നവംബർ5മുതൽ8വരെചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്നമേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെപ്രോഗ്രാം കമ്മിറ്റി ഓഫീസ്ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രൂപേഷ് കൂടത്തിൽഅധ്യക്ഷതവഹിച്ചു.എച്ച്.എം.ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത് പ്രോഗ്രാം...
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മകൻ ലക്ഷ്മണൻ ആണ് മരിച്ചത്. കുട്ടിയുടെ ഇരട്ട സഹോദരൻ രാമനെ കാണാനില്ല. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ...
തിക്കോടി : വ്യത്യസ്തമായ രീതിയിൽ കേരള പിറവി ദിനം ആഘോഷിച്ചുകൊണ്ട് ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്. ക്ലീനിംഗ് ഡ്രൈവ് ചാലഞ്ചിന്റെ ഭാഗമായി സ്കൂൾപരിസരം വൃത്തിയാക്കുന്നതിനോടൊപ്പം...
കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്തെന്ന് വിവരം. പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ...
തിക്കോടി :കുറ്റി വയലിൽ അജയൻ (49) നിര്യാതനായി. പിതാവ് : പരേതനായ അഴിത്തലക്കൽ തൈക്കൂട്ടത്തിൽ കുമാരൻ മാതാവ്: കാർത്ത്യായനി കുറ്റി വയലിൽ സഹോദരി: പരേതയായ ശ്രീജ
പള്ളിക്കര : മടിയാരി തങ്കം അമ്മ (76) ചെന്നൈ അമ്പത്തൂരിൽ അന്തരിച്ചു. ഭർത്താവ് : ശ്രീ ബാലകൃഷ്ണകുറുപ്പ്. മക്കൾ : ഷർമിള, സംഗീത, പൃഥ്വിരാജ്. മരുമക്കൾ : പ്രദീപ്കുമാർ, രമേശ് കുമാർ, രജിത
