വടകര :വടകര കീഴലിൽ ന്യൂ ഇയർ ആഘോഷത്തിനിടെ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരു ചക്ര വാഹനത്തിൽ പടക്കം...
Jan 1, 2026, 5:15 am GMT+0000തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. സ്പാർക്ക് അപ്‌ഡേഷൻ നടക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച രാവിലെ അഞ്ചുവരെയാണ് തടസം നേരിടുക. സംസ്ഥാനത്തെ സ്ത്രീകളുടെ...
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ–സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ...
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ്...
കാസർഗോഡ്: ബേഡകത്ത് കുടുംബകലഹത്തെത്തുടർന്ന് ഭാര്യയുടെ ദേഹത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശിനിയായ ജാനകിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഭർത്താവ് രവീന്ദ്രനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയോടെയാണ് നാടിനെ...
ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽ പൊലിച്ചാലിൽ KGM ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട്...
കോഴിക്കോട്: സ്റ്റാൻഡിൽനിന്നും പിന്നോട്ടെടുക്കുന്ന ബസ് ഇടിക്കാതിരിക്കാൻ ട്രാക്കിൽനിന്നും മാറാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടർക്ക് യുവാവിന്റെ ക്രൂരമർദനം. വടകര പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്വകര്യ ബസ് കണ്ടക്ടർ വട്ടോളി സ്വദേശി...
2026- ൽ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി സിബിഎസ്ഇ. മാർച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാർച്ച് 11, ഏപ്രിൽ പത്ത് തീയതികളിലേക്ക്...
പുതുവത്സരാഘോഷങ്ങ ളുടെ ഭാഗമായി സംസ്ഥാ നത്ത് ബാറുകളുടെയും ബിയർ ആൻഡ് വൈൻ പാർലറുകളുടെയും പ്രവർ ത്തന സമയം നീട്ടി. ബുധൻ രാത്രി 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താ...
കൊച്ചി: സർവകാല റെക്കോഡിൽനിന്ന് താഴേക്ക് പതിക്കുന്ന സ്വർണവില ഇന്ന് രണ്ട് തവണ കുറഞ്ഞു. ഉച്ചക്ക് 1.45ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12395 രൂപയും പവന് 99,160 രൂപയുമായി....
ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവ്. കാസർഗോഡ് ബേഡകത്ത് ആണ് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഭർത്താവ്...
