ചെറുതായൊന്നു കുറഞ്ഞതിനു ശേഷം വീണ്ടും കൂടി സ്വര്‍ണവില. ഇന്നലത്തെക്കാള്‍ 1600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കൂടിയത്. ഇതോടുകൂടി...
Oct 31, 2025, 5:48 am GMT+0000പയ്യോളി : ഇന്ദിരാ ഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് പയ്യോളിയിലെ എല്ലാ വാർഡ് ആസ്ഥാനങ്ങളിലും രാവിലെ 8 മണിക്ക് ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കുമെന്ന് പയ്യോളി മണ്ഡലം കമ്മറ്റി അറിയിച്ചു. മണ്ഡലംതല അനുസ്മരണവും...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00 pm to 7:00 pm 2.ഗൈനക്കോളജി വിഭാഗം...
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. എകദേശം നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . ഇന്ന് ഉച്ചക്ക് 1.40 തോടെയാണ് സംഭവം. ഇന്റർസിറ്റി എക്സ്പ്രസ്സിന്...
കണ്ണൂർ : പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിർമാണം നടക്കുന്ന...
കൊയിലാണ്ടി : വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ഐ...
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -25 ൽ ഉൾപ്പെടുത്തി വാർഡ് 31 കോതമംഗലം ൽ 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച തച്ചംവെള്ളികുളത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ...
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം...
തൃശൂർ: ആറ്റൂരിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവം കഴിഞ്ഞ ഉടനെ യുവതി ക്വാറിയിൽ ഉപേക്ഷിച്ചു. ആറ്റൂർ സ്വദേശിനി സ്വപ്‌നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗർഭിണിയായത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോർഷന്...
കൊച്ചി: സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (ഒക്ടോബർ 30) രാവിലെ കുത്തനെ കുറഞ്ഞ വില ഇന്ന് ഉച്ചക്ക് കൂടി. ഗ്രാമിന് 90 രൂപയാണ് ഉച്ചക്ക് വർധിച്ചത്. ഇതോടെ 11,135 രൂപയായി. പവന് 720 രൂപ കൂടി...
തൊഴിൽ അന്വേഷകരായ യുവജനതയ്ക്ക് സന്തോഷവാർത്ത. കേരളപ്പിറവി ദിനത്തിൽ പത്തനംതിട്ട കോന്നിയിലും അടൂരിലും മെഗാ തൊഴിൽമേള ഉദ്യോഗാർത്ഥികൾക്കായി വിജ്ഞാന കേരളം സംഘടിപ്പിക്കും. ജോബ് ഫെയറിൽ പങ്കെടുത്ത് ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ഈ മാസം...
