കേന്ദ്രസർക്കാരിന്റെ വിവാദമായ ലേബർ കോഡുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി...
Jan 30, 2026, 10:39 am GMT+0000കോഴിക്കോട് എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വൈശാഖിനെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. എന്നാൽ തനിക്ക് കുറ്റബോധം ഉണ്ടെന്നും, ഒരുമിച്ച് മരിക്കാനായിരുന്നു ഞങ്ങൾ...
ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ താരങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെ ക്ഷേത്രദർശനം നടത്തി. ക്യാപ്റ്റന്‍...
ലോകകേരള സഭയില്‍ മെട്രോമാന്‍ ഇ ശ്രീധരനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാള്‍ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. കെ- റെയിലിന്റെ...
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ തിയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിക്കുക. ഐടി മോഡൽ പരീക്ഷകൾ ജനുവരി 12 മുതൽ...
മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ്. ഈ ഉത്തരവിനെതിരെ വഖഫ്...
ഗുരുവായൂര്‍: നഗരത്തില്‍ ഒരു കുറ്റകൃത്യമുണ്ടായാല്‍ പൊലീസ് ആദ്യം ഓടുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി കാമറകള്‍ പരിശോധിക്കാനാണ്. നിരീക്ഷണ കാമറകള്‍ വഴി പ്രതികള്‍ വലയിലായ സംഭവങ്ങളിലെല്ലാം പൊലീസിനെ തുണച്ചത് സ്വകാര്യ വ്യക്തികളുടെ സി.സി.ടി.വി കാമറകളാണ്. രാജ്യാന്തര...
വടകര: പുതുപ്പണം പാലോളിപ്പാലത്ത് വീട് കുത്തിത്തുറന്ന് മോഷണം. പാലോളിപ്പാലം ശ്രീ മംഗലം നിവാസ് രവീന്ദ്ര ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ അയ്യായിരത്തോളം രൂപ...
കോട്ടയം : കുമരകത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആക്കം കൂട്ടുന്ന ഹെലിപോർട്ട് നിർമിക്കാൻ ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കുമരകത്തേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചാരികൾക്ക് വേഗം എത്താനും...
തിരുവനന്തപുരം : കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ എസ്എച്ച്ഒയ്ക്കു മുന്നിൽവച്ച് ഭാര്യയെ ഭർത്താവ് വധിക്കാൻ ശ്രമിച്ചു. സംഭവത്തിൽ മണനാക്ക് സ്വദേശി മുഹമ്മദ് ഖാൻ എന്നയാളെ കസ്റ്റഡിയിൽ എടുത്ത് വധശ്രമത്തിനു കേസെടുത്തു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നവുമായി...
പാലാ : ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയിൽ...
