കോട്ടയം ∙ എമ്പുരാൻ സിനിമയുടെ പേരിൽ ചേരി തിരിഞ്ഞു നടക്കുന്ന പോര് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മതനിരപേക്ഷ മുഖത്തിന്...
Mar 31, 2025, 10:37 am GMT+0000തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് തസ്തികകളിലെ നിയമനത്തിന് ഏപ്രിൽ 10മുതൽ അപേക്ഷിക്കാം. രാജ്യത്താകെ 9900 ലോക്കോ പൈലറ്റ് നിയമനത്തിനുള്ള വിജ്ഞാപനമാണ് കഴിഞ്ഞയാഴ്ച്ച റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയത്. വിശദമായ ലോക്കോ പൈലറ്റ്...
പയ്യോളി: കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കെട്ടിടം അപകടാവസ്ഥയിലായി. ഇത് മൂലം ദേശീയപാതയിലൂടെ പോവുന്ന വാഹനങ്ങള്‍ക്ക് ഭീഷണിവുന്നതായി പരാതി ഉയര്‍ന്നു. പയ്യോളി ടൌണിന്റെ വടക്ക് ഭാഗത്തായുള്ള പഴയ കെട്ടിടമാണ് പൊളിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടാവസ്ഥയിലായത്....
നാദാപുരം :പേരോട് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി...
തിരുവനന്തപുരം:ഉന്നത പഠനത്തിനും പ്രഫഷനൽ കരിയറിനുമുള്ള അനന്തസാധ്യതകളാണ് പ്ലസ് ടു കൊമേഴ്സ് കഴിഞ്ഞ വിദ്യാർഥികളെ കാത്തിരിക്കുന്നത്. അഭിരുചിക്കനുസരിച്ച് ഫിനാൻസ്, ഓഡിറ്റിങ്, മാനേജ്മെന്റ്റ്, മാർക്കറ്റിങ്, ഇൻഷുറൻസ്, ബാങ്കിങ്, ബിസിനസ് സ്റ്റാർട്ട് അപ്പ്, ഷിപ്പിങ്, ലോജിസ്റ്റിക്സ് കോർപ്പറേറ്റ്...
മലപ്പുറം: ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നത് 2946 ഇതര സംസ്ഥാനക്കാർ. മലപ്പുറം ജില്ലയിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നവർ കൂടുതൽ- 571 പേർ. രണ്ടാംസ്ഥാനത്ത് ഇടുക്കിയും...
സ്ത്രീകളെ കന്യകാത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ചത്തീസ്ഗഡ് ഹൈകോടതി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധ നടത്തണമെന്നാവശ്യപ്പെട്ട് യുവാവ് സമർമിച്ച ഹരജിയിലാണ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നിരീഷണം. കന്യകാത്വ പരിശോധക്ക്...
വർക്കലയിൽ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പേരേറ്റിൽ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരണപ്പെട്ടത്. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി.ഉത്സവം കണ്ടു മടങ്ങിയ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു....
ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച റംസാന് കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വന സ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാനെന്നും മുഖ്യമന്ത്രി പറഞ്ഞു....
നാദാപുരം : പേരോട് ടൗണിനു സമീപം കാറിനുള്ളിൽ പടക്കം പൊട്ടി യുവാക്കൾക്ക് ഗുരുതര പരുക്ക്. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ...
പേരാമ്പ്ര: കെഎസ്ഇബി റിട്ടയേര്‍ഡ് ഓവര്‍സിയറെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കൂട്ടാലിട സ്വദേശി വടക്കേകൊഴക്കോട്ട് വിശ്വനാഥന്(61) ആണ് മരിച്ചത്. പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിലാണ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി...