നിയമ വിരുദ്ധ ഉള്ളടക്കം; ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് വാട്സാപ്പിന്

കർണാടക: നിയമ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് അയച്ച 426 നോട്ടീസുകളുടെ വിവരം കർണാടക ഹൈകോടതിക്ക് മുന്നിൽ സമർപ്പിച്ച് കേന്ദ്രം. 2024 മാർച്ച്...

Latest News

Mar 31, 2025, 11:00 am GMT+0000
ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും

ശബരിമല ∙ ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ...

Latest News

Mar 31, 2025, 10:58 am GMT+0000
ജയിൽ രുചികളുമായി കഫറ്റീരിയ അടുത്ത മാസം

കണ്ണൂർ: കാലത്തിനൊത്ത മാറ്റം ഉൾക്കൊണ്ട് പുതുക്കിയ മെന്യുവുമായി കണ്ണൂർ ജയിലിൽ നിന്നും കഫ്റ്റീരിയ ഉടൻ. ചിക്കൻ ഷവായ്, ചിക്കൻ കബാബ്, അൽഫാം, ഷവർമ തുടങ്ങി പുതിയ കാലത്തിന്റെ ഇഷ്ട വിഭവങ്ങൾ ഇനി ജയിലിലും...

Latest News

Mar 31, 2025, 10:56 am GMT+0000
സെപ്റ്റംബറിൽ മോദി സ്ഥാനമൊഴിയുമെന്ന് സഞ്ജയ് റാവത്ത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11...

Latest News

Mar 31, 2025, 10:53 am GMT+0000
ബൈക്ക് നിർത്തിയപ്പോൾ കാർ ഇടിച്ചു തെറിപ്പിച്ചു; അമൃതയുടെ ജീവനെടുത്തത് കാറിന്റെ അമിതവേഗത

പാലക്കാട്∙ ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം റോഡിലെ വെളിച്ചക്കുറവും കാറിന്റെ അമിതവേഗവുമാണെന്നു പൊലീസ്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ തേങ്കുറുശ്ശി സ്വദേശി രമേശിനെതിരെ (35) പൊലീസ് കേസെടുത്തിട്ടുണ്ട്. പുതുശ്ശേരി കുരുടിക്കാട്...

Latest News

Mar 31, 2025, 10:49 am GMT+0000
കുംഭമേളയി​ലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: കുംഭമേളയിലെ വൈറൽ താരം മൊണാലിസക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ സനോജ് മിശ്ര ബലാത്സംഗ കേസിൽ അറസ്റ്റിൽ. തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം വാഗ്ദാനം ഇയാൾ...

Latest News

Mar 31, 2025, 10:44 am GMT+0000
2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025-26 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ സിലബസ് പുറത്തിറക്കി. പാഠ്യപദ്ധതി ഘടനയിലും മൂല്യനിർണ്ണയത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ സിലബസ്. വിദ്യാഭ്യാസ സമ്പ്രദായം...

Latest News

Mar 31, 2025, 10:40 am GMT+0000
‘എമ്പുരാന്റെ പേരിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം; സർവകക്ഷി യോഗം വിളിക്കണം’

കോട്ടയം ∙ എമ്പുരാൻ സിനിമയുടെ പേരിൽ ചേരി തിരിഞ്ഞു നടക്കുന്ന പോര് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ മതനിരപേക്ഷ മുഖത്തിന് കോട്ടം തട്ടുന്ന നടന്ന നടപടികൾ അവസാനിപ്പിക്കാൻ സർവകക്ഷി യോഗം വിളിക്കണമെന്നാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ...

Latest News

Mar 31, 2025, 10:37 am GMT+0000
കണ്ണൂരിൽ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള പതാകയേന്തി സിപിഎം പ്രവർത്തകർ

കണ്ണൂർ∙ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങൾ പതിച്ച പതാകകളുമായി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഎം പ്രവർത്തകരുടെ ആഘോഷം. കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തൻ മഠം ക്ഷേത്ര ഉത്സവാഘോഷത്തിനിടെ നടന്ന കലശഘോഷയാത്രയിലാണ്...

Latest News

Mar 31, 2025, 10:34 am GMT+0000
പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി, പിടികൂടിയത് വാട്ടർ ടാങ്കിൽ വീണതോടെ; സംഭവം അമ്പലപ്പുഴയിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ പെരുന്നാളിന് അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. കഴിഞ്ഞ ദിവസം രാത്രിയിൽ അമ്പലപ്പുഴ വളഞ്ഞ വഴിയിലാണ് സംഭവം. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന് വിരണ്ടോടുകയായി. ഈ...

Latest News

Mar 31, 2025, 7:08 am GMT+0000