കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ 26കാരിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്....
Jan 29, 2026, 8:33 am GMT+0000രാമനാട്ടുകര: ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടം. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം.ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഫറോക്ക് ചുങ്കം 8/4 സ്വദേശിന്സുവർണ (41) ആണ് മരിച്ചത്....
സംസ്ഥാനത്തെ നിരത്തുകളിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷകൾ ഗ്രീൻ ആകും. പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്റത്തിന് രണ്ടു പദ്ധതികളാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനോടൊപ്പം തന്നെ ഓട്ടോ സ്റ്റാൻഡുകൾ ആധുനികവൽക്കരിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി...
കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ പതിവാകുന്നോയെന്ന ചോദ്യം ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി ഉയർത്തിയതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ ആർഎസ്എസ് – ബിജെപി സംഘം അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ്...
നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം. സിഐടിയു പ്രവർത്തകനും സിപിഎം ബ്രാഞ്ച്...
പയ്യോളി : തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു . ആശുപത്രിക്ക് സമീപമുള്ള കുയികാട്ട് വളപ്പിലെ കാടുപിടിച്ച പ്രദേശത്തുനിന്നാണ് പന്നി പുറത്തുവന്നതെന്നാണ് സംശയം....
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 1080 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 16,395 രൂപയായി ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചു. പവന്റെ വില 8640 രൂപ വർധിച്ച് 1,31,160 രൂപയായി...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് മന്ത്രി...
എലത്തൂർ ∙ ഞായറാഴ്ച പൊലീസ് വൈശാഖിന്റെ വർക്‌ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് പരിശോധിച്ചപ്പോൾ യുവതിയുടെ ഡയറി പൊലീസിന് ലഭിച്ചിരുന്നു. താൻ മരണപ്പെടുമെന്ന് യുവതി ഡയറിയിൽ മാസങ്ങൾക്കു മുൻപ്...
കൊച്ചി ∙ യോഗാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുടെ മറവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എതിരാളികളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഈ...
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തി നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ...
