വട്ടവ‌ടയിൽ ലഹരി ഉപയോ​ഗം; പൊലീസിന്റെ മിന്നൽ പരിശോധന, വിനോദസഞ്ചാരി പിടിയിൽ

വട്ടവട: ഇടുക്കി വട്ടവടയിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപ‌യോ​ഗവും വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് മിന്നൽ പരിശോധന നടത്തി.  കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ്...

Latest News

Sep 20, 2022, 1:42 pm GMT+0000
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു

ദില്ലി : എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്ലിൻ കേസ് ചേരാൻ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ...

Latest News

Sep 20, 2022, 1:32 pm GMT+0000
കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദനം; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്

തിരുവനന്തപുരം:  തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ്...

Latest News

Sep 20, 2022, 1:22 pm GMT+0000
വിവാദ ബില്ലുകൾ ഒഴികെയുള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ: ‘മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം

തിരുവനന്തപുരം:വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം. ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രെട്ടറിയേ ആണ് ഇക്കാര്യം...

Latest News

Sep 20, 2022, 12:16 pm GMT+0000
‘ഭാരത് ജോഡോ യാത്ര വഴി മുടക്കുന്നില്ല, ഡിജിപിയുടെ അനുമതി വാങ്ങിയിട്ടുണ്ട്’: വിശദീകരണവുമായി കോൺഗ്രസ്

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ പേരിൽ വഴി തടയുന്നുവെന്ന ആക്ഷേപത്തിന് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ഡിജിപിയുടെ അനുമതി തേടിയ ശേഷമാണ് സംസ്ഥാനത്ത് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. രാവിലെയും വൈകീട്ടും രണ്ട് മണിക്കൂർ...

Latest News

Sep 20, 2022, 12:04 pm GMT+0000
തിരുവനന്തപുരത്ത് ക്യാന്‍റീനിലെ തക്കാളിക്കറിയിൽ ചത്ത അട്ടയുടെ അവശിഷ്ടം, പരാതി

തിരുവനന്തപുരം: പുലയനാര്‍കോട്ടയിൽ തക്കാളിക്കറിയിൽ നിന്ന് ചത്ത അട്ടയുടെ അവശിഷ്ടം കിട്ടിയെന്ന് പരാതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ ക്യാന്‍റീൻ ഭക്ഷണത്തിൽ നിന്നാണ് അട്ടക്കഷ്ണം കിട്ടിയത്. പള്ളിത്തറ നെഹ്റു ജങ്ഷനിലെ ഉദയകുമാര്‍ കഴിച്ച ഭക്ഷണത്തിൽ നിന്നാണ്...

Latest News

Sep 20, 2022, 11:56 am GMT+0000
ഉത്തര്‍പ്രദേശില്‍ കബഡി താരങ്ങള്‍ക്ക് ഭക്ഷണം ശുചിമുറിയില്‍; കോൺട്രാകടറെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മന്ത്രി

ലഖ്നൌ: ഉത്തര്‍പ്രദേശില്‍ കബ‍ഡി കായികതാരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂർ. ഭക്ഷണം നൽകിയ കോൺട്രാകടറെ  കരിമ്പട്ടികയില്‍ പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സഹാരൻ‍പൂരില്‍ ടൂർണമെന്‍റിന്...

Latest News

Sep 20, 2022, 11:47 am GMT+0000
എട്ടു പുതിയ സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്

കുവൈത്ത് സിറ്റി: എട്ടു പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. നിലവില്‍ വേനല്‍ക്കാലത്ത് 17...

Latest News

Sep 20, 2022, 11:21 am GMT+0000
നെയ്യാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന്...

Latest News

Sep 20, 2022, 11:15 am GMT+0000
വര്‍ക് ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് മോഷണം പതിവ്, സംഘത്തലവന്‍ പിടിയില്‍

മലപ്പുറം: വര്‍ക് ഷോപ്പുകളും ക്വാറികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍. വെങ്ങാട് കൂത്തല കുന്നത്ത് മുഹമ്മദ് റഫീഖി (42)നെയാണ് കൊളത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പടപ്പറമ്പ്, പുളിവെട്ടി എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രീസ് കൊളത്തൂര്‍,...

Latest News

Sep 20, 2022, 10:23 am GMT+0000