വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ കൊല്ലത്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

news image
Sep 20, 2022, 2:23 pm GMT+0000 payyolionline.in

കൊല്ലം : വീട് ജപ്തി ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ്  (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe