തിക്കോടി ടൗണിൽ കാർ മറിഞ്ഞു; യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു

തിക്കോടി: തിക്കോടി ടൗണിൽ ഇപ്പോൾ ഉണ്ടായ കാർ അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Jun 11, 2023, 1:07 pm GMT+0000
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്നു ബന്ധുക്കൾ, പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് കരകുളം ചെക്കക്കോണം സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ഇന്ന് രാവിലെ...

Jun 11, 2023, 12:48 pm GMT+0000
വ്യാജരേഖ നിർമിച്ച കേസ്; വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു. രാഷ്ട്രീയ...

Latest News

Jun 11, 2023, 9:09 am GMT+0000
ബാലുശ്ശേരി കരുമല വളവില്‍ ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; 8 പേർക്ക് പരിക്ക്

ബാലുശ്ശേരി : ബാലുശ്ശേരി കരുമല വളവില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം. വയനാട്ടില്‍ നിന്നും വന്നിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ ആറുമണിയോടുകൂടിയാണ് അപകടം. 8 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും അപകടത്തിൽ പരിക്കേറ്റു....

Latest News

Jun 11, 2023, 8:56 am GMT+0000
ചെന്നൈയിൽ ടെയിൻ പാളംതെറ്റി

ചെന്നൈ: ചെന്നൈയിൽ ടെയിൻ പാളംതെറ്റി അപകടത്തിൽപ്പെട്ടു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിൻ, ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് പാളംതെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം....

Latest News

Jun 11, 2023, 8:48 am GMT+0000
പി.എസ്.സി വെള്ളിയാഴ്ച നടത്താനിരുന്ന എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷ മാറ്റി

തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (എച്ച്.എസ്.എസ്.ടി) ജൂനിയർ – അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള പരീക്ഷ പി.എസ്.എസി മാറ്റി. ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. പുതിയ തീയതി പിന്നീട്...

Latest News

Jun 11, 2023, 7:59 am GMT+0000
മാഹിയിൽ പ്ലസ് വൺ അപേക്ഷ 12 മുതൽ

മാഹി: മാഹി മേഖല സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് 12 മുതൽ 16 വരെ തീയതികളിൽ മാഹി നിവാസികളായ വിദ്യാർഥികൾക്ക് ഓൺലൈനിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒഴിവ് വരുന്ന...

Latest News

Jun 11, 2023, 6:40 am GMT+0000
പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി

ഖരഗ്പൂർ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ട്രെയിൻ പാളം തെറ്റി. മിഡ്നാപൂർ-ഹൗറ പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. ബംഗാളിലെ ഖരഗ്പൂർ യാർഡിലാണ് സംഭവം. അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ റെയിൽവേ...

Latest News

Jun 11, 2023, 5:59 am GMT+0000
‘ബൈപാർജോയ്’ ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു

മുംബൈ: കിഴക്കൻ മധ്യ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ‘ബൈപാർജോയ്’ ഗുജറാത്ത്തീരത്തേക്ക് നീങ്ങുന്നു. ശക്തമായ ചുഴലിക്കാറ്റായി ജൂൺ 15ന് പാകിസ്ഥാൻ, സൗരാഷ്ട്ര, കച്ച് തീരങ്ങൾക്ക് സമീപമെത്തുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന്-നാല്...

Latest News

Jun 11, 2023, 5:49 am GMT+0000
‘ഡിസംബറിനകം പ്രതിഷ്ഠ; അയോധ്യ ക്ഷേത്രം ജനുവരിയിൽ ഭക്തർക്ക് തുറന്നു കൊടുക്കും’

ന്യൂഡൽഹി : അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഡിസംബറിനകം പ്രതിഷ്ഠ ഉൾപ്പെടെ പൂർത്തിയാക്കി 2024 ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിന്റെ മൂന്നു ഘട്ടങ്ങളിലായുള്ള...

Latest News

Jun 11, 2023, 5:30 am GMT+0000