വിദ്യ ഒളിവിൽ തന്നെ; രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്ന് പൊലീസ്

പാലക്കാട്: വ്യാജ രേഖ കേസ് പുറത്തുവന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാതെ പൊലീസ്. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്....

Latest News

Jun 12, 2023, 5:59 am GMT+0000
പാലിയേക്കര ടോൾ പിരിവ് കമ്പനി കോടികളുടെ തട്ടിപ്പ് നടത്താൻ ശ്രമിച്ചു; പരാതിയുമായി കെ.എസ്.ആർ.ടി.സി

തൃശൂർ: പാലിയേക്കര ടോൾ പിരവ് കമ്പനിക്കെതിരെ പരാതിയുമായി കെ.എസ്.ആർ.ടി.സി. കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ടോൾ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ശിപാർശ. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന...

Latest News

Jun 12, 2023, 5:43 am GMT+0000
മോശം കാലാവസ്ഥ: പാകിസ്താനിലേക്ക് പറന്ന് ഇൻഡിഗോ വിമാനം; 30 മിനിറ്റിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം മോശം കാലാവസ്ഥ മൂലം പാകിസ്താൻ അതിർത്തിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകീട്ടാണ് അമൃത്സറിൽ നിന്നുള്ള വിമാനം അടാരിയിൽ നിന്ന് പാകിസ്താൻ എയർസ്​പേസിലേക്ക് പോയത്. 30...

Latest News

Jun 12, 2023, 5:23 am GMT+0000
കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. വാഹനാപകടത്തെ തുടർന്ന് ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നൽകുന്നതിനിടെ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്. പുലർച്ചെ 2.30 മണിയോടെയാണ്...

Latest News

Jun 12, 2023, 4:30 am GMT+0000
തെരുവുനായ് ആക്രമണം വർധിക്കുന്നു; പത്തനംതിട്ട ജില്ലയിൽ പേവിഷ പ്രതിരോധ അനുബന്ധ വാക്സിന് ക്ഷാമം

പ​ത്ത​നം​തി​ട്ട: ഒ​മ്പ​തു​മാ​സം മു​മ്പ്​ പെ​രു​നാ​ട്ടി​ൽ 12 വ​യ​സ്സു​കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റ്​ മ​രി​ച്ച​തി​ന്‍റെ തേ​ങ്ങ​ല​ട​ങ്ങും മു​മ്പ്​ മ​ല​യോ​ര ജി​ല്ല തെ​രു​വു​നാ​യ്​ ഭീ​ഷ​ണി​യി​ൽ. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളോ​ട്​ ചേ​ർ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ജ​നം...

Latest News

Jun 12, 2023, 4:26 am GMT+0000
‘തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണം’; പ്രതികരണവുമായി കെകെ ശൈലജ

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യയെ തള്ളി കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ പറഞ്ഞു. അതേസമയം, ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ...

Latest News

Jun 12, 2023, 3:41 am GMT+0000
സ്പിരിറ്റ് ഉൽപ്പാദനം, ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ കയറ്റുമതി, നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ...

Latest News

Jun 12, 2023, 3:35 am GMT+0000
ബേപ്പൂർ പുലിമുട്ടിന്റെ പാർശ്വഭാഗങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു

ബേ​പ്പൂ​ർ: ക​ട​ൽ​ത്തീ​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പു​ലി​മു​ട്ടി​ന്റെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ൾ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്നു.ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ശ​ക്തി​പ്രാ​പി​ച്ച തി​ര​മാ​ല​ക​ൾ ക​ര​യി​ലേ​ക്ക് അ​ടി​ച്ചു​ക​യ​റി​യ​തോ​ടെ ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് നി​ർ​മി​ച്ച ക​രി​ങ്ക​ൽ കെ​ട്ടു​ക​ളും ഇ​തി​ന് മു​ക​ളി​ലാ​യി ബെ​ൽ​റ്റ്...

Latest News

Jun 12, 2023, 3:26 am GMT+0000
രാജ്യവിരുദ്ധമെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ നിരോധിച്ചത് 150ഓളം വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും

ന്യൂഡൽഹി: രാജ്യവിരുദ്ധമെന്ന് ആരോപിച്ച് കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേന്ദ്രസർക്കാർ നിരോധിച്ചത് 150ഓളം വെബ്സൈറ്റുകളും യുട്യൂബ് ചാനലുകളും. 2021 മെയ്ക്കു ശേഷമാണ് ഇത്രയും വെബ്സൈറ്റുകളും ചാനലുകളും സർക്കാർ നിരോധിച്ചത്. ഐ.ടി ആക്ടിലെ 69A വകുപ്പ്...

Latest News

Jun 12, 2023, 3:20 am GMT+0000
കുറ്റാരോപിതരെ രക്ഷിക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: തട്ടിപ്പുകള്‍ പുറത്തുവന്നതു മുതല്‍ കുറ്റാരോപിതരെ രക്ഷിച്ചെടുക്കാന്‍ സകല നാണംകെട്ട കളികളും സിപിഎം കളിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ക്രമക്കേടിനെ പറ്റി വ്യക്തമാക്കിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്...

Latest News

Jun 12, 2023, 2:30 am GMT+0000