റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 11,610...
Jun 14, 2023, 6:52 am GMT+0000നാദാപുരം : ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അഗതിമന്ദിരത്തിലെ കെയർ ടേക്കർ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ പട്ടായിപറമ്പ് യൂനസി(34)നെയാണ് എടച്ചേരി എസ്ഐ കെ ടി കിരൺ പിടികൂടിയത്. കഴിഞ്ഞ ദിവസം അഗതിമന്ദിരത്തിലെ ശുചിമുറിയിൽവച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ്...
ശ്രീകണ്ഠപുരം: സർക്കാർ അടുത്തിടെയിറക്കിയ ഉത്തരവുകൾ പാലിക്കാൻ ഓടിത്തളർന്ന് വയോജനങ്ങൾ. സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന അരക്കോടി വയോജനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളിലേക്ക് ഓടുന്നത്. മാർച്ച് 28ന് ഇറക്കിയ ഉത്തരവ് പാലിക്കാനാണ് ഇവരുടെ നെട്ടോട്ടം. 1,600...
ബംഗളൂരു: നൂറുകണക്കിന് മലയാളികൾ ദിനേനെ യാത്രചെയ്യുന്ന ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗ പാതയിലെ ടോൾ നിരക്ക് 22 ശതമാനമാക്കി ദേശീയപാത അതോറിറ്റി കൂട്ടി. കഴിഞ്ഞ മാർച്ച് 12നാണ് 118 കിലോമീറ്റർ ദൂരമുള്ള പാത പ്രധാനമന്ത്രി...
ന്യൂഡൽഹി: സുരക്ഷാ വിഭാഗത്തിലെ ഉയർന്ന തസ്‌തികകളിൽ വിവിധ സോണുകളിലെ ഒഴിവുകൾ ഉടൻ നികത്തണമെന്ന നിർദേശവുമായി റെയിൽവേ ബോർഡ്. ഒഡിഷ ബാലസോറിലുണ്ടായ ട്രെയിൻദുരന്തത്തിനു പിന്നാലെയാണ് ഉത്തരവ്. എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച്...
ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ ഭീഷണി രാഷ്ട്രീയത്തെ ഭയമില്ലെന്ന് ഉദയനിധി പ്രതികരിച്ചു.അറസ്റ്റിനെ നിയമപരമായി...
ബംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ചോളവും ചെറുപയറും ഉൾെപ്പടുത്തും. വർഷത്തിൽ 46 ദിവസം മുട്ട നൽകുന്നത് 80 ദിവസമായി കൂട്ടാനും ആലോചനയുണ്ട്. കുട്ടികളിൽ പോഷകാഹാരക്കുറവ് മൂലമുള്ള...
കോഴിക്കോട്: മാർച്ച് 10ന് തുടങ്ങിയ സി.എച്ച് മേൽപാലം നവീകരണത്തിന്റെ ഭാഗമായി പാലത്തിന് മുകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ ചൊവ്വാഴ്ച ആരംഭിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞാണ് നിർമാണം നടക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ്...
കോഴിക്കോട്: എ.ഐ കാമറ നിരീക്ഷണത്തിന്റെ ആശങ്കയിൽ മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ കയറിയ സർക്കാർ ഉദ്യോഗസ്ഥന് തന്റെ വാഹനത്തിന്റെ വ്യാജനെ കണ്ടെത്താൻ സഹായമായി. എടക്കാട് കൂണ്ടൂപറമ്പ് സ്വദേശിയായ കാരപ്പറമ്പ് ഗവ. ഹോമിയോ കോളജിലെ ക്ലർക്ക്...
ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2023) ഫലം നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിൽനിന്നുള്ള...
കോഴിക്കോട് : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. രാജ്യത്ത് ഫാഷിസം അതിൻ്റെ വാളിനു മൂർച്ച കൂട്ടിക്കൊണ്ടിരിക്കുമ്പോൾ അതിനെ...