ന്യൂഡൽഹി> ബ്രിജ് ഭൂഷൺ പ്രായപൂർത്തിയാവാത്ത ഗുസ്തി താരത്തോട് മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്ന് രാജ്യാന്തര റഫറി ജഗ്ബീർ സിംഗ് ....
Jun 9, 2023, 10:12 am GMT+0000തിരുവനന്തപുരം∙ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി...
കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഴ പെയ്ത് നനഞ്ഞുകിടക്കുന്ന റോഡിലൂടെ...
ഇംഫാല്‍: വംശീയ കലാപം കൂക്ഷമായ മണിപ്പൂരിൽ ബി.ജെ.പി വനിതാ എം.എല്‍.എയുടെ വീടിന് നേരെ ബോംബേറ്. സൊറായി സാം കെബി ദേവി എം.എല്‍.എയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കുക്കി-മെയ്തെയ് ഗോത്രവിഭാഗങ്ങൾ...
തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പുനഃസംഘടന തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടേണ്ട കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പുനഃസംഘടന തർക്കം കേരളത്തിൽ ചർച്ച ചെയ്ത് തീർക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തക സമിതി...
മുംബൈ: ലിവ് ഇൻ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങിയ അരച്ച സംഭവത്തിൽ പ്രതിയായ 56 കാരൻ മനോജ് സനെയുടെ മൊഴി പുറത്ത്. സരസ്വതി വൈദ്യയെ മകളെപ്പോലെയാണ് കണ്ടെതെന്നും അവളുമായി ശാരീരിക ബന്ധം...
കോഴിക്കോട്: കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. സഹകരണ മേഖലയുടെ പുരോഗതിക്കായി സമഗ്ര നിയമഭേദഗതിക്ക് രൂപംകൊടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ബിൽ...
തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഇത് എസ്എഫ്‌ഐ യെ തകര്‍ക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു. തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ പല...
കൊച്ചി: കൊച്ചിയിലെ പ്ലാസ്റ്റിക് മാലിന്യം വെള്ളിയാഴ്ച മുതൽ എടുക്കണമെന്ന് ഹൈകോടതി നിർദേശം. മാലിന്യം എടുക്കാതിരുന്നാലും പൊതുസ്ഥലത്ത് മാലിന്യം തള്ളിയാലും പരാതി നൽകാനായി കോർപറേഷൻ കൗൺസിലർമാരുടെ ഫോൺ നമ്പറടക്കം നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്.വി....
കൊട്ടിയൂർ ∙ തിരുവോണം ആരാധനാപൂജയിലും പാലമൃത് അഭിഷേകത്തിലും സംപ്രീതനായ കൊട്ടിയൂർ പെരുമാളുടെ തിരുനടയിൽ ഇന്നാണ് ഇളനീർ വയ്പ്. നാല് ആരാധനാ പൂജകളിൽ ആദ്യ പൂജകളാണ് ഇന്നലെ സന്നിധാനത്തിൽ നടത്തിയത്. ആരാധനാ പൂജ ദിനത്തിൽ...
പാലക്കാട് ∙ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്കു തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നു വൻതോതിൽ കോഴിമുട്ട കയറ്റുമതി ആരംഭിച്ചതോടെ കേരളത്തിൽ മുട്ടയുടെ വില ക്രമാതീതമായി വർധിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട വ്യാപാരകേന്ദ്രമായ തമിഴ്നാട്ടിലെ നാമക്കലില്‍...