തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി കിടപ്പുരോഗികൾക്ക്‌ ധനസഹായം നൽകി

news image
Mar 19, 2023, 7:20 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പുതിയകുളങ്ങര ചാരിറ്റബിൾ സൊസൈറ്റി  15 നിർധന കുടുംബത്തിലെ കിടപ്പുരോഗികൾക്ക്‌ ധനസഹായം വിതരണം ചെയ്തു.  പരിപാടിയിൽ രവീന്ദ്രൻ .എ.വി, രുഗ്മാംഗദൻ ടി.കെ, കേളപ്പൻ കുനിയിൽ, ശശിധരൻ പുത്തൻ പുരയിൽ, രവീന്ദ്രൻ കളത്തിൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe