തിക്കോടി: താഴെ കാരേക്കാട് തൊണ്ടി പറമ്പിൽ സാജിദ് (47) അന്തരിച്ചു. പിതാവ്: മോയിദ്ദീന്‍ . മാതാവ് : കുഞ്ഞാത്തു . സഹോദരന്മാർ: നിസാർ , കരീം, ഹമീദ്, ശിഹാബ്, അസ്മ ( ദുബൈ), കബീർ (കുവൈറ്റ് ), പരേതനായ കുഞ്ഞമ്മദ് . ഖബറടക്കം: ബുധനാഴ്ച മീത്തലെ പളളി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
തിക്കോടി താഴെ കാരേക്കാട് തൊണ്ടി പറമ്പിൽ സാജിദ് അന്തരിച്ചു
Dec 26, 2023, 11:53 am GMT+0000
payyolionline.in
വാളയാറിൽ തടഞ്ഞു, തമിഴ്നാട്ടിൽ പരിശോധിച്ചില്ല; സർവീസ് പൂർത്തിയാക്കി കോയമ്പത്തൂ ..
കൊയിലാണ്ടിയില്‍ സാംസ്കാരിക സദസ്സും ഗ്രന്ഥാവലോകനവും നടത്തി