കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകും: എകെ ആന്റണി

തിരുവനന്തപുരം: കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ...

Latest News

Jun 24, 2023, 9:03 am GMT+0000
റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് പ്രിഗോസിൻ; നടപടി രാജ്യദ്രോഹക്കുറ്റമെന്ന് പുടിൻ

മോസ്കോ: റഷ്യൻ സൈനിക നഗരമായ റൊസ്തോവ് പിടിച്ചെടുത്തതായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോസിൻ. പ്രിഗോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം റഷ്യ ശക്തമാക്കിയിട്ടുണ്ട്. സായുധ കലാപം മുന്നിൽ കണ്ട്...

Latest News

Jun 24, 2023, 8:52 am GMT+0000
വടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

വടകര : വടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കും ലോറിയുമായിടിച്ചാണ് അപകടം. താഴെ അങ്ങാടി സ്വദേശി ഹസീബ് (42 ) ആണ് മരിച്ചത്.പന്ത്രണ്ട് മണിയോടെ ചോറോട് ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്....

Latest News

Jun 24, 2023, 8:26 am GMT+0000
‘ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്’; കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന്  കെ മുരളീധരൻ...

Latest News

Jun 24, 2023, 7:21 am GMT+0000
ബസില്‍ യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്രതി

കോഴിക്കോട്: യുവതിയോട് കെഎസ്ആര്‍ടിസി ബസില്‍ വച്ച് മോശമായി പെരുമാറിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് വയനാട്ടിലെ കാപ്പി മോഷണക്കേസിലെ പ്രതി. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മല്‍ റിഷാല്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍...

Latest News

Jun 24, 2023, 7:18 am GMT+0000
അയ്യങ്കാളിയെ അപമാനിച്ച് സോഷ്യല്‍മീഡിയ പോസ്റ്റ്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നവോത്ഥാന നായകന്‍ മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ്...

Latest News

Jun 24, 2023, 6:44 am GMT+0000
മറ്റു വകുപ്പുകൾ ചുമത്താനായി തൊപ്പിയുടെ ലാപ്ടോപ്പിൽ ഒന്നുമില്ല

മലപ്പുറം: യൂ ട്യൂബറായ കണ്ണൂർ മാങ്ങാട് സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിന്റെ മുറിയിൽ നിന്നും വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നും മറ്റു തെളിവുകൾ കണ്ടെത്താനായില്ലെന്ന് സൂചന. ഇവ...

Latest News

Jun 24, 2023, 6:05 am GMT+0000
ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും, ചര്‍ച്ച ചെയ്യുകയാണ്; കെ സുധാകരന്‍

എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസിൽ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്റ്റ്  ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി.ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന്...

Latest News

Jun 24, 2023, 5:13 am GMT+0000
കേരളത്തിലേക്ക് ലഹരി കടത്ത്; മുഖ്യകണ്ണി നൈജീരിയൻ സ്വദേശി പിടിയിൽ

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ല്‍. ഐ​വ​റി കോ​സ്റ്റ് സ്വ​ദേ​ശി ഡാ​നി​യേ​ൽ എം​ബോ എ​ന്ന അ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. വ​യ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ല​ഹ​രി ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച...

Latest News

Jun 24, 2023, 4:52 am GMT+0000
കെ.സുധാകരന്റെ കൂട്ടാളികളിലേക്കും അന്വേഷണം; കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍റെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍...

Latest News

Jun 24, 2023, 4:37 am GMT+0000