കെ സുധാകരന്റെ അറസ്റ്റ്; കേസിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് ഒ.ഐ.സി.സി, എല്ലാ രാജ്യങ്ങളിലും പ്രതിഷേധ സംഗമം

മസ്കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്‍തതുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനുള്ള മുഴുവന്‍ ചെലവും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ഏറ്റെടുക്കുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. അറസ്റ്റില്‍...

Latest News

Jun 24, 2023, 3:16 am GMT+0000
ലഹരിയാരോപണം നേരിടുന്നവർക്ക് അം​ഗത്വം, ഒരു വിഭാ​ഗത്തിന് വിയോജിപ്പ്; അമ്മ യോ​ഗം ഇന്ന്

കൊച്ചി: വാർഷിക ജനറൽ ബോഡിയ്ക്ക് മുന്നോടിയായുളള താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയിൽ ചേരും. നിർമാതാക്കൾ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ശ്രീനാഥ് ഭാസി സംഘടനയിൽ അംഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്....

Latest News

Jun 24, 2023, 2:41 am GMT+0000
വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.സി ബസിൽ ഇരിക്കവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് മുതൽ തന്നെ പൊലീസിന് മുന്നിൽ...

Latest News

Jun 24, 2023, 2:38 am GMT+0000
പനി ബാധിച്ച് ഇടുക്കിയിൽ മൂന്നു വയസ്സുകാരൻ മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് – പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.  

Latest News

Jun 23, 2023, 4:25 pm GMT+0000
അനധികൃത സ്വത്ത് സമ്പാദനം : വിജിലന്‍സ് വന്നപ്പോള്‍ പണപ്പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്കെറിഞ്ഞ് ഒഡിഷയില്‍ സബ് കളക്ടര്‍

ഭുവനേശ്വർ:  അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപണം നേരിടുന്ന സബ് കളക്ടറുടെ വീട്ടിലെത്തിയപ്പോള്‍ ഞെട്ടി വിജിലന്‍സ്. പെട്ടിയിലൊളിപ്പിച്ച രണ്ട് കോടി രൂപ ഉദ്യോഗസ്ഥന്‍ അയല്‍വാസിയുടെ ടെറസില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഒഡിഷയിലെ അഡീഷണൽ സബ് കളക്ടർ പ്രശാന്ത് കുമാർ...

Latest News

Jun 23, 2023, 3:42 pm GMT+0000
സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവർമാർക്ക് മാരുതി ഓൾട്ടോ കാറിൽ ടെസ്റ്റ് നടത്തി കെഎസ്ആർടിസി

തിരുവനന്തപുരം: സ്വിഫ്റ്റ് ബസ് ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തി കെഎസ്ആർടിസി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ഹെവി ലൈസൻസ് ഉള്ള വനിത ഡ്രൈവർമാർക്ക് കാറിൽ ടെസ്റ്റ് നടത്തിയത്. അടുത്ത മാസം മുതൽ...

Latest News

Jun 23, 2023, 3:10 pm GMT+0000
കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; സംസ്ഥാനത്ത് നാളെ കരിദിനം

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍...

Latest News

Jun 23, 2023, 2:59 pm GMT+0000
ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ; യു.പിയിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

നോയിഡ: യു.പിയിൽ ചരക്കുതീവണ്ടിയുടെ മുകളിൽ നിന്നും യോഗ ചെയ്ത സംഭവത്തിൽ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് മുകളിൽ നിന്ന് ഇരുവരും യോഗ ചെയ്തത്. രണ്ട് പേരെയും ആർ.പി.എഫാണ്...

Latest News

Jun 23, 2023, 2:46 pm GMT+0000
“ഏത് പ്രതിസന്ധിയെയും നേരിടും”, കെ. സുധാകരനെ ജാമ്യത്തിൽ വിട്ടു

കൊച്ചി : മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേസ് നടക്കട്ടെയെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട്...

Latest News

Jun 23, 2023, 2:15 pm GMT+0000
തൃശൂരിൽ ലഹരിമരുന്നുമായി സഹോദരങ്ങൾ പിടിയിൽ

തൃശൂർ : വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ...

Latest News

Jun 23, 2023, 1:44 pm GMT+0000