രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്നു ബോധ്യമുള്ളതു കൊണ്ട് : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കെപിസിസി പ്രസിഡന്റിന്റെ...

Latest News

Jun 24, 2023, 12:50 pm GMT+0000
കരിന്തളം കോളേജിലെ വ്യാജരേഖാ കേസ്: വിദ്യ നാളെ ഹാജരാകണം, നീലേശ്വരം പൊലീസിന്റെ നോട്ടീസ്

കാസർകോട് : കരിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകിയത്. കരിന്തളം കോളേജ്...

Jun 24, 2023, 12:42 pm GMT+0000
കൂത്തുപറമ്പില്‍ യുവതിക്ക് ബ്ലേഡ് കൊണ്ട് ആക്രമണം

കൂത്തുപറമ്പ്: കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ  ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത്. യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി  ഇരു കൈകള്‍ക്കും  പരിക്കേല്‍പ്പിച്ചെന്നും പൊലിസ്...

Latest News

Jun 24, 2023, 12:17 pm GMT+0000
വ്യാജ രേഖാ കേസ്: കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട് : മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്....

Latest News

Jun 24, 2023, 11:50 am GMT+0000
മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ

ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാർ. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ലെയ്‌ഷാങ്‌തെം സുസിന്ദ്രോ മെയ്‌തേയുടെ ഗോഡൗണിനാണ് തീയിട്ടത്. വെള്ളിയാഴ്ച രാത്രി സുസീന്ദ്രോയുടെ വീടിന് നേരെയും അക്രമം നടത്താൻ പ്രതിഷേധക്കാർ ശ്രമിച്ചിരുന്നു....

Latest News

Jun 24, 2023, 11:43 am GMT+0000
ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ റെഗുലർ പരീക്ഷക്ക് മുമ്പ്

തിരുവനന്തപുര​ം: ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിലെ റഗുലർ പരീക്ഷക്ക് മുമ്പ് നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ക്യു ഐ പി യോഗത്തിലാണ് തീരുമാനം. ജൂലൈ / ആഗസ്റ്റ് മാസത്തിൽ...

Latest News

Jun 24, 2023, 11:26 am GMT+0000
കുതിരയെ ബലമായി കഞ്ചാവ് വലിപ്പിച്ചു; കേദാര്‍നാഥിൽ അന്വേഷണവുമായി പൊലീസ്

കേദാര്‍നാഥ്: കുതിരയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന യുവാക്കളുടെ വിഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസ്.കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനും...

Latest News

Jun 24, 2023, 11:11 am GMT+0000
80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 607 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ...

Latest News

Jun 24, 2023, 10:21 am GMT+0000
കേരളത്തിന് സന്തോഷ വാർത്ത: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിൽ ന്യൂനമർദ്ദമാകും

തിരുവനന്തപുരം: കാലവർഷം ദുർബലമായി തുടരുന്ന കേരളത്തിലേക്ക് സന്തോഷ വാർത്തയായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ...

Latest News

Jun 24, 2023, 10:14 am GMT+0000
മൊബൈൽ നഷ്ടമായോ​? പൊലീസ് വീണ്ടെടുത്തുതരും..

കോ​ഴി​ക്കോ​ട്‌: മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​മാ​യ​വ​ർ ഉ​ട​ൻ www.ceir.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ അ​പേ​ക്ഷി​ക്കൂ. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ്‌ ഫോ​ൺ വീ​ണ്ടെ​ടു​ത്ത്‌ ന​ൽ​കും. ഫോ​ൺ ന​ഷ്ട​മാ​യ​വ​ർ ചെ​യ്യേ​ണ്ട​തി​താ​ണ്: ആ​ദ്യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക. ന​ഷ്ട​മാ​യ ന​മ്പ​റി​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ്‌ സിം ​എ​ടു​ക്കു​ക. www.ceir.gov.in പോ​ർ​ട്ട​ലി​ൽ...

Latest News

Jun 24, 2023, 9:14 am GMT+0000