ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കാണ് പ്രവേശിപ്പിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ....
Jul 3, 2023, 2:58 pm GMT+0000കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47...
പയ്യോളി : സബ് ട്രഷറി പയ്യോളിയിൽ തന്നെ നിലനിർത്തണമെന്നവശ്യപ്പെട്ടു കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യോളി സബ്ട്രഷറിക്കു മുന്നിൽ ധർണ നടത്തി. ധർണ പയ്യോളി നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം...
കാസർകോട് : കനത്ത മഴയിലും കാറ്റിലും പുത്തിഗെയിൽ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ (11) യാണ്...
തിക്കോടി : 2023 വനമഹോത്സവത്തിൻ്റെ ഭാഗമായി തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം കമ്മിറ്റിയുടേയും തിക്കോടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ തൃക്കോട്ടൂർ ഗുരുക്കൾ കാവ് വനവൽക്കരണ പരിപാടി രാവിലെ 11 മണിക്ക്...
കൊയിലാണ്ടി : ആഗസ്റ്റ് പത്താം തീയതി സർക്കാർ ജീവനക്കാർ വടകര സിവിൽ സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിക്കാൻ കൊയിലാണ്ടി ടൗൺ ഹാളിൽ ചേർന്ന എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ...
ആലപ്പുഴ: ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും...
കൊയിലാണ്ടി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഡോക്ടർസ് ഡേ ആചരിച്ചു. ശനി ആഴ്ച വൈകുന്നേരം 7 മണിക്ക് കൊയിലാണ്ടി ഐ എം എ ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ, കവി...
മൂടാടി: മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി എസ്.എസ്. എൽ.സി, പ്ലസ് – ടു ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽക്കിഫിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രൂപേഷ്...
കൊയിലാണ്ടി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൻ ഡോക്ടർസ് ഡേ ആചരിച്ചു. കൊയിലാണ്ടിയിലെ ആദ്യകാല ഡോക്ടർ ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ ഇ സുകുമാരനെ ആദരിച്ചു. സീനിയർ ചേമ്പർ മുൻ...
ചെന്നൈ : തക്കാളി വില വർധനവിനെ പ്രതിരോധിക്കാനായി റേഷൻ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സർക്കാർ. കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും റേഷൻ കടയിൽ നിന്ന് തക്കാളി ലഭിക്കുക. വിപണിയിൽ...