തെരുവുനായ കേസിലെ സത്യവാങ്മൂലം വ്യാജം, ഓൾ ക്രീചെർസ് ഗ്രേറ്റ് ആൻഡ് സ്മോൾ സംഘടനയിലെ അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണം; കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍

ദില്ലി: തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ. ഓൾ ക്രീചെർസ് ഗ്രേറ്റ് ആൻഡ് സ്മോൾ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയൽ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത്...

Jul 1, 2023, 3:39 pm GMT+0000
വടകര താലൂക്ക് ഓഫീസ് താഴെ അങ്ങാടിയിലേക്ക് മാറ്റാൻ സർവ്വകക്ഷി യോഗം ചേരും

വടകര: താലൂക്ക് ഓഫീസ് താഴെ അങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കെ കെ രമ...

Jul 1, 2023, 3:15 pm GMT+0000
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ് (43) ആണ് മരിച്ചത്. ​ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ...

Jul 1, 2023, 2:55 pm GMT+0000
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി; കോഴിക്കോട് നാദാപുരത്ത് പുഴയില്‍ കാണാതായ രണ്ട് പേരിൽ ഒരു കുട്ടി മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് പേരിൽ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ ആണ് (15) മുങ്ങിമരിച്ചത്....

Jul 1, 2023, 2:26 pm GMT+0000
മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം ഈ മാസം 5 വരെ നീട്ടി

മണിപ്പൂർ : കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. ഇന്റർനെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം...

Jul 1, 2023, 2:07 pm GMT+0000
‘സിബിഐയെ സ്വാധീനിച്ചത് കെ സുധാകരനെന്ന് തെളിഞ്ഞു’; ഷഫീറിന്‍റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പി ജയരാജന്‍

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് എഫ്ഐആർ ഇട്ടതെന്ന കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്‍റെ പ്രസ്താവന വിവാദത്തിൽ. തങ്ങളെ പ്രതി ചേർത്തത് രാഷ്ട്രീയ വേട്ടയെന്ന് തെളിഞ്ഞെന്ന് പറഞ്ഞ പി ജയരാജൻ,...

Jul 1, 2023, 1:53 pm GMT+0000
പനി മരണങ്ങൾ കൂടുന്നു; തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം

തൃശ്ശൂർ : തൃശ്ശൂരിൽ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാൾ സ്വദേശിനി ജാസ്മിൻ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ...

Jul 1, 2023, 1:48 pm GMT+0000
ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്: നാല് പേർ അറസ്റ്റിൽ, മൂന്ന് പേർ യുപി സ്വദേശികൾ

ദില്ലി : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്....

Jul 1, 2023, 1:32 pm GMT+0000
ഗോവയില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തനിലയില്‍; ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയില്‍

പനാജി: ഗോവയില്‍ വനപ്രദേശത്തുനിന്ന് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി. സംഭവം കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഗോവയിലെ ചികാലിം സ്വദേശിയും ലേബര്‍...

Jul 1, 2023, 1:25 pm GMT+0000
ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രം, തലസ്ഥാനം കൊച്ചിയാക്കണമെന്ന ഹൈബിയുടെ ബില്ലിനെതിരെ ഷിബു ബേബി ജോണ്‍

തിരുവനന്തപുരം : കേരളത്തിന്‍റെ  തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ ചൊല്ലി വിവാദം കനക്കുന്നു. ഹൈബിയുടെ സ്വകാര്യബില്ലിനെ വിമർശിച്ച് ആർഎസ്പി രംഗത്തെത്തി. ഇത്തരം ച‍ർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി...

Jul 1, 2023, 1:15 pm GMT+0000