കൽപറ്റ ∙അധ്യാപികയുടെ പാട്ടിനു ക്ലാസ് മുറിയിലെ ഡസ്കിൽ താളമിട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ കാട്ടിക്കുളം ഗവ. എച്ച്എസിലെ അഭിജിത്തിന് ടി....
Jul 10, 2023, 7:31 am GMT+0000ഭോപ്പാൽ: ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പർവേശ് ശുക്ലയുടെ വീട് പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ബ്രാഹ്മിൺ സമാജ് രംഗത്ത്. പർവേശ് ശുക്ലയുടെ വീട് പുനർനിർമിക്കാൻ ബ്രാഹ്മിൺ സമാജിന്‍റെ നേതൃത്വത്തിൽ...
ഭോപ്പാൽ: മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിലെ അതൃപ്തിയാൽ രാജി പ്രഖ്യാപിച്ച് ബി.ജെ.പി സിദ്ദി ജില്ലാ ജനറൽ സെക്രട്ടറി വിവേക് കോൽ. ബി.ജെ.പി നേതാവിന്‍റെ പ്രവൃത്തി അപലപനീയമാണെന്നും ഇയാൾക്കെതിരെ...
തിരുവനന്തപുരം: കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞു. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങൾ സർക്കാരിന് നൽകും. റെയിൽ വികസന...
കൊയിലാണ്ടി : കൊയിലാണ്ടി റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി എം.ഡി. ബിജോഷ് മാനുൽ ഉദ്ഘാടനംചെയ്തു. കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡന്റായി ടി. സുഗതൻ, സെക്രട്ടറിയായി ചന്ദ്രശേഖരൻ നന്ദനം...
പയ്യോളി : ബി.ജെ.പിപയ്യോളി മണ്ഡലം ജന :സെക്രട്ടറിയായി വി.പി സതീശനും ,മണ്ഡലം വൈ: പ്രസിഡണ്ട് ആയി സുനിൽ മാസ്റ്റർ കള്ളയിലും ഇന്ന് പയ്യോളി മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് ചുമതലയേറ്റു. ചടങ്ങിൽ മണ്ഡലം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തോര്‍ന്നിട്ടും ദുരിതം തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ നിശ്ചിത മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നിശ്ചിത പ്രദേശങ്ങളിലാണ്...
ഇടുക്കി: ഇടുക്കി വണ്ടൻമേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് കുളത്തിൽ...
കൊയിലാണ്ടി: കടലാക്രമണത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡ് ഭാരതീയ മത്സ്യ പ്രവർത്തക സഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.പി. സദാനന്ദൻ, ജനറൽ സെക്രട്ടറി സി.വി. അനീഷ്, സംസ്ഥാന സമതി അംഗം പി.പി.. സന്തോഷ്,...
ചിങ്ങപുരം: പരേതനായ നല്ലൂർ ഗോപാലൻ നായരുടെ ഭാര്യ നിലവൻ്റവിട ജാനു അമ്മ (99) നിര്യാതയായി. മക്കൾ: കുട്ടിമാളു അമ്മ, ശാന്ത അമ്മ. മരുക്കൾ: പരേതനായ രയരോത്ത് ദാമോദരൻ നായർ, ഇ.പി ഗോപാലൻ നായർ....
കൊയിലാണ്ടി: നാളികേരത്തിന്റെ വില തകർച്ച മൂലം ദുരിതം അനുഭവിക്കുന്ന കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻ.സി.പി . കൊയിലാണ്ടി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ സബ്സിഡി ഇനത്തിൽ കോടിക്കണക്കിന്...