കൊയിലാണ്ടി റോട്ടറി ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു; പ്രസിഡണ്ട് -ടി. സുഗതൻ, സെക്രട്ടറി -ചന്ദ്രശേഖരൻ നന്ദനം

news image
Jul 9, 2023, 3:58 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : കൊയിലാണ്ടി റോട്ടറി ക്ലബ്ബ്‌ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി എം.ഡി. ബിജോഷ് മാനുൽ ഉദ്ഘാടനംചെയ്തു.

കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡന്റായി ടി. സുഗതൻ, സെക്രട്ടറിയായി ചന്ദ്രശേഖരൻ നന്ദനം എന്നിവരെ തിരഞ്ഞെടുത്തു. വിജോഷ് ജോസ്, കേണൽ അരവിന്ദാക്ഷൻ, കെ.പി. അനിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe