ബിജെപി മണ്ഡലത്തിന് പുതിയ ഭാരവാഹികൾ; ജനറൽ സെക്രട്ടറി വി പി സതീശൻ വൈസ് പ്രസിഡന്റ്‌ സുനിൽ മാസ്റ്റർ

news image
Jul 9, 2023, 3:52 pm GMT+0000 payyolionline.in

പയ്യോളി : ബി.ജെ.പിപയ്യോളി മണ്ഡലം ജന :സെക്രട്ടറിയായി വി.പി സതീശനും ,മണ്ഡലം വൈ: പ്രസിഡണ്ട് ആയി സുനിൽ മാസ്റ്റർ കള്ളയിലും ഇന്ന് പയ്യോളി മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് ചുമതലയേറ്റു.

ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് എ.കെ. ബൈജു , ജില്ലാ കമ്മിറ്റി അംഗം സ്മിതാ ലക്ഷ്മി ടീച്ചർ, കെ.സി രാജീവൻ ,അംബിക ഗിരിവാസൻ , സതീശൻ മോച്ചേരി, എം.പി ഭരതൻ, കെ.ടി ബാബു, ബാലകൃഷ്ണൻ മഞ്ചയിൽ, സനൽജിത്ത് പി , സരിൻ അറുവയിൽ , നാരായണൻ തച്ചൻകുന്ന് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe