ആലുവ: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എന്നാൽ, എന്തിനും പൊലീസിനെ...
Jul 31, 2023, 8:18 am GMT+0000കണ്ണൂർ∙ നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന....
പത്തനംതിട്ട∙ കോന്നിയിൽ ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാരത്ത് മംഗലത്ത് അഭിലാഷ് (42) ആണ് മരിച്ചത്. ബിജെപി മുൻ ഏരിയ പ്രസിഡന്റായിരുന്നു. റിപ്പബ്ലിക്കൽ സ്കൂളിന് സമീപം ‘കൃഷ്ണ’ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു അഭിലാഷ്....
കൊച്ചി ∙ ബിഹാർ സ്വദേശിയായ 5 വയസ്സുകാരി അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ പെരുമ്പാവൂരിലും ആലുവയിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ എക്സൈസ് റെയ്ഡ്. കുട്ടിയുടെ വീടിന്റെ പരിസരത്തും എക്സൈസ് സംഘം പരിശോധന...
ജയ്പുര്‍∙ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ നാലു യാത്രക്കാരെ വെടിവച്ചു കൊന്നു. ജയ്പുര്‍-മുംബൈ എക്‌സ്പ്രസിന്റെ ബി5 കോച്ചില്‍ ഇന്നു പുലർച്ചെയാണു സംഭവം. ട്രെയിന്‍ മുംബൈയിലേക്കു പോകുന്നതിനിടെ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ യാത്രക്കാര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു....
മലപ്പുറം: ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ ജില്ലയിൽ...
ന്യൂഡൽഹി: മണിപ്പൂരിൽ കലാപത്തിനിടെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കപ്പെട്ട സ്ത്രീകൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾക്കെതിരെയാണ് ഹരജി. സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നീതിയുക്തമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമ...
കൊച്ചി∙ ആലുവയിൽ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയംപ്രകടിപ്പിച്ച് പെൺകുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ പിടികൂടണം.മകളെ കൊന്ന പ്രതിക്ക് വധശിക്ഷ നൽകണം....
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത്, ഇരകളെ സംരക്ഷിക്കൽ എന്നിവക്കെതിരെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത്. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി ‘ഒരുമിച്ച് മനുഷ്യക്കടത്ത് തടയുക’ എന്നപേരിൽ സംഘടിപ്പിച്ച കാമ്പയിനിൽ സംസാരിക്കവെ കുവൈത്ത്...
വാടാനപ്പള്ളി: പതിനഞ്ചുകാരിക്ക് ഷാപ്പിൽ വെച്ച് ആൺസുഹൃത്തിനൊപ്പം കുടിക്കാൻ കള്ള് നൽകിയ സംഭവത്തിൽ അബ്കാരി ആക്ട് ലംഘിച്ച ഷാപ്പ് അടപ്പിച്ചു. ഈ ഷാപ്പ് ഉൾപ്പെടുന്ന ഗ്രൂപ് നാലിന് കീഴിലെ ഏഴ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി....
ആലപ്പുഴ ∙ ഓണക്കാലമായ ഓഗസ്റ്റിൽ റേഷൻ വെള്ള കാർഡുകാർക്കു രണ്ടു കിലോഗ്രാം അരി മാത്രമാകും ലഭിക്കുക. മഞ്ഞ കാർഡിനു മാത്രം ഓണക്കിറ്റ് നൽകുമ്പോഴാണു വെള്ള കാർഡുകാർക്ക് അരി വിഹിതം മുൻ മാസങ്ങളിലെക്കാൾ കുറച്ചത്....