നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ തുടരില്ല: മന്ത്രി

തിരുവനന്തപുരം: നിയമത്തിന്റെ സങ്കീര്‍ണ്ണതകളില്‍ കുടുക്കി ജനത്തെ ബുദ്ധിമുട്ടിക്കുന്നവര്‍ വനം വകുപ്പില്‍ ഇല്ലെന്നുറപ്പാക്കുമെന്നും അത്തരക്കാരെ തുടരാൻ അനുവദിക്കില്ലെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് മുഖ്യ വനം മേധാവി...

Jul 31, 2023, 2:18 pm GMT+0000
സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ മാത്രം മതിയോ? അത് പോര!, ഓപ്പറേഷന്‍ ഫോസ്‌കോസ് ഡ്രൈവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അകാരണമായി ഒരു കാരണവശാലും അപേക്ഷകളില്‍ കാലതാമസം ഉണ്ടാകരുത്....

Jul 31, 2023, 1:55 pm GMT+0000
എയർപോർട്ട് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് പുതുക്കി ഡിജിസിഎ; ജെറ്റ് എയർവേയ്സിന് പറക്കാൻ അനുമതി

ദില്ലി:  നീണ്ട ഇടവേളയ്ക്ക് ശേഷം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്സിന് ഡിജിസിഎ അനുമതി നൽകി.  ജൂലൈ 28-ന് ഡിജിസിഎ ജെറ്റ് എയർവേയ്സിന് എഒസി നൽകി. ഇതോടെ സെൻസെക്സിൽ ജെറ്റ് എയർവേസിന്റെ ഓഹരികൾ...

Latest News

Jul 31, 2023, 1:55 pm GMT+0000
‘സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം’; അപകടത്തിന് പിന്നാലെ നടപടി

കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ...

Latest News

Jul 31, 2023, 1:38 pm GMT+0000
മണിപ്പൂർ; രാജ്യസഭയിൽ ച‍ർച്ചയാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ വിവാദം, ബിജെപി എംപിമാർക്കൊപ്പം പ്രതിപക്ഷ എംപിമാരും

ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ച‍ർച്ച ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ വിവാദം. ബിജെപി എംപിമാർക്കൊപ്പം മണിപ്പൂരില്‍ ഹ്രസ്വ ചർച്ച ആവശ്യപ്പെട്ടവരില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാരും ഉൾപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. കേരളത്തില്‍ നിന്നുള്ള നാല് സിപിഎം...

Jul 31, 2023, 1:36 pm GMT+0000
ശക്തമായ കാറ്റ്, പ്രത്യേക ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത ഇങ്ങനെ, കാലാവസ്ഥാ അറിയിപ്പ്

തിരുവനന്തപുരം: കാലവർഷം ശക്തി കുറഞ്ഞതോടെ ഇനിയുള്ള രണ്ടു മാസം മഴയിൽ കൂടുതൽ പ്രതീക്ഷ വേണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തും മഴ കുറയും.  അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക്...

Jul 31, 2023, 1:26 pm GMT+0000
വയോജനങ്ങൾക്കുള്ള റെയിൽവേ ആനുകൂല്യ നിഷേധത്തിനെതിരെ സീനിയർ സിറ്റിസൺ ഫോറം ധർണ്ണ നടത്തി

കോഴിക്കോട്: വർഷങ്ങളായി വയോജനങ്ങൾ അനുഭവിച്ചു വരുന്ന റെയിൽവേ ആനുകൂല്യങ്ങൾ നിർത്തലാക്കിയതിന് എതിരെ സംസ്ഥാന വ്യാപകമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ പ്രകടനങ്ങളും ധാർണയും നടന്നു. കോവിഡിൻറെ മറവിലാണ് ആനുകൂല്യം നിർത്തലാക്കിയത്. എന്നാൽ...

Jul 31, 2023, 1:10 pm GMT+0000
ജോലിക്ക് ഭൂമി അഴിമതി കേസ്; ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഡൽഹിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര...

Latest News

Jul 31, 2023, 12:47 pm GMT+0000
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്‍റെ വീഴ്ച, കേന്ദ്രത്തെ അധിക്ഷേപിച്ചിട്ട് കാര്യമില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ...

Jul 31, 2023, 12:44 pm GMT+0000
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. കേസിൽ ഷാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പുണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന്...

Latest News

Jul 31, 2023, 12:04 pm GMT+0000