ആലപ്പുഴ: പൊലീസിന്റെ ക്രൂര മർദ്ദനത്തെത്തുടർന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചതായി ഭാര്യ അഫ്സാന വെളിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ...
Aug 1, 2023, 9:57 am GMT+0000ന്യൂഡൽഹി: മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ചൊവ്വാഴ്ച രാജ്യസഭയിൽ നോട്ടീസ് നൽകി. എം.പിമാരായ രാഷ്ട്രീയ ജനതാദളിന്റെ(ആർ.ജെ.ഡി) മനോജ് കുമാർ ഝാ, ആം ആദ്മി പാർട്ടിയുടെ (എ.എ.പി) രാഘവ് ഛദ്ദ എന്നിവരാണ്...
ചെന്നൈ: ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊലപ്പെട്ടു. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് തമിഴ്നാട്...
കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ...
പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു....
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫിസ് ഒരുസംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്...
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി (മീസിൽസ്) ബാധിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സാഹചര്യത്തിൽ കുത്തിവെപ്പ് നടപടികൾ ശക്തമാക്കാൻ ജില്ല ആരോഗ്യവകുപ്പ്. ആരോഗ്യമേഖലയിലെ പ്രധാന പ്രതിരോധ കുത്തിവെപ്പ് കാമ്പയിനായ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ന് ആഗസ്റ്റ് ഏഴുമുതല്‍...
കോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യു പീഡനക്കേസിൽ ആശുപത്രി ജീവനക്കാർ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച മെഡിക്കൽ കോളജിലെത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ...
വടകര: ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായ വടകര മാഹി കനാലിന്റെ അഞ്ചാം റീച്ചിൽ കളിയാംവെള്ളി തുരുത്തി മുക്ക് ജലപാത നിർമാണം പൂർത്തിയായി. കനാലിന്റെ ഇടതുവലത് കരകളിലെ റോഡുകളുടെയും ഭിത്തിനിർമാണവുമാണ് പൂർത്തിയാവാനുള്ളത്. കരിങ്ങാലി മുക്കിലെ നാവിഗേഷൻ...
എടക്കര: ഭര്‍ത്താവിന്റെ പീഡനങ്ങളെത്തുടര്‍ന്ന് നാടുവിട്ട ആദിവാസി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി വിട്ടയച്ചു. കുട്ടികളെ രണ്ടത്താണി ശാന്തിഭവനിലേക്ക് മാറ്റി. പോത്തുകല്‍ കുനിപ്പാല കോളനിയിലെ മിനിയെയാണ് കോടതി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ വിട്ടത്....
ന്യൂഡൽഹി: തങ്ങൾക്കെതിരെ അരങ്ങേറിയ അതിക്രമം അന്വേഷിക്കുന്നതിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐയെ വിശ്വാസമില്ലെന്നും മണിപ്പൂരിൽനിന്ന് അസമിലേക്ക് കേസിന്റെ വിചാരണ മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം അനുവദിക്കരുതെന്നും മണിപ്പൂർ വൈറൽ വിഡിയോയിലെ ഇരകളായ വനിതകൾ സുപ്രീംകോടതി...