ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ വീടിനുസമീപത്ത് പ്രതി താമസിക്കാനെത്തിയതിലും കൊലപാതകത്തിലും കോഴിക്കടയിലെ ജീവനക്കാരന് പങ്കുണ്ടോ എന്ന് സംശയം. കുട്ടി...
Jul 29, 2023, 2:32 pm GMT+0000കൊച്ചി: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ ടീച്ചർ രംഗത്ത്. അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ...
കൊച്ചി : ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചത്. ശരീരത്തിൽ...
കണ്ണൂർ : പി ജയരാജന്റെ മോർച്ചറി പ്രയോഗം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി....
മലപ്പുറം: മലയാളി തീർത്ഥാടക സംഘത്തിലെ ഏഴ് പേരെ ഇസ്രായേലിൽ കാണാതായതായി യാത്രയൊരുക്കിയ മലപ്പുറത്തെ ട്രാവൽ ഏജൻസി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. ജൂലൈ 25ന് പുറപ്പെട്ട യാത്രാസംഘത്തിൽപെട്ട രണ്ട് സ്ത്രീകൾ...
ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകള്‍ ശനിയാഴ്ച ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളുടെ നടപടി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാറിലായിരുന്നു...
തിരുവനന്തപുരം: സിനിമ മേഖലയിൽ സംസ്ഥാന സർക്കാരിന്‍റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം പ്രമുഖ സംവിധായകൻ ടി വി ചന്ദ്രന് ലഭിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022 ലെ...
മുംബൈ : ഇന്‍റർ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മലയാളിയായ കെ എസ് ജെയിംസിനെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാരിനായി കുടുംബാരോഗ്യ സർവേ നടത്തുന്ന സ്ഥാപനമാണ് ഐഐപിഎസ്....
ആലുവ: കാണാതായ അഞ്ച് വയസുകാരിയെ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നു. കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതിൽ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ‘മകളെ...
ജയ്പൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പുറപ്പെട്ട 16കാരിയെ വിമാനത്താവളത്തിൽവെച്ച് പൊലീസ് പിടികൂടി. ലാഹോർ സ്വദേശിയായ ആൺകുട്ടിയെ കാണാനാണ് 16കാരി ജയ്പൂർ വിമാനത്താവളത്തിലെത്തിയത്. ലാഹോറിലേക്ക് ടിക്കറ്റ് ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധികൃതർ വിമാനത്താവളത്തിലെ...
തിരുവനന്തപുരം: കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ തീരുമാനത്തോടെ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന...