പാലക്കാട്: പാലക്കാട് തിരുവാഴിയോട് ഉണ്ടായ കല്ലട ബസ്സപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായ ഡ്രൈവിംഗ്...
Aug 23, 2023, 7:28 am GMT+0000കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം...
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ ജി ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തേ ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ...
ഹരാരം: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സിംബാബ്‌വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. സിംബാബ് വെയുടെ...
തിരുവനന്തപുരം: റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ ഡിസംബർവരെ തുടരാൻ റെഗുലേറ്ററി കമീഷൻ അനുമതി നൽകി. യുഡിഎഫ് ഭരണകാലത്ത് ചട്ടം ലംഘിച്ച് നടപ്പാക്കിയ നാല് ദീർഘകാല കരാറാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയത്. ഈ കരാറിൽനിന്ന്...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. മൊയ്തീന്റെ...
ബെംഗളൂരു: ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ചരിത്രം കുറിക്കുമോ എന്ന് ഉറ്റുനോക്കി ലോകരാജ്യങ്ങൾ. ബഹിരാകാശത്തെ അതികായൻമാരായ റഷ്യ തോറ്റുപോയിടത്താണ് ഇന്ത്യ പുതുചരിത്രം കുറിക്കാൻ ശ്രമിക്കുന്നത്. ചന്ദ്രയാൻ ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന...
പാലക്കാട്: പാലക്കാട് തിരുവാഴിയോട് കല്ലട ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ കാർഷിക വികസന ബാങ്കിന് സമീപമാണ് അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ്...
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്,...
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ കേന്ദ്രസർക്കാർ തേടിയ സാഹചര്യത്തിൽ വിഷയത്തിൽ ജാഗ്രതയോടെ പ്രതികരിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉന്നത...