മലപ്പുറം> മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ കരുവാരക്കുണ്ട് പൊലീസാണ്...
Aug 23, 2023, 12:44 pm GMT+0000തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവിൽ ഇളവ് തേടി നൽകിയ ഹർജിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ഹൈകോടതി വിമർശനം. കേസിലെ ചോദ്യം ചെയ്യലിന്...
കോഴിക്കോട്> കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം.കൂനോള്‍മാട് എഎംഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഗൗരി നന്ദയാണ് മരിച്ചത്. കൂനോള്‍മാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകളാണ്. ഗുരുതര പരിക്കേറ്റ...
തിരുവനന്തപുരം> ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിൽ ചൂടു കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 15 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആണ്...
തിരുവനന്തപുരം> തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം ചേലമ്പ്ര സ്വദേശി മുഹമ്മദ് റസാന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭായോഗ...
മൂവാറ്റുപുഴ: ലഹരിമരുന്നു നൽകി മയക്കി സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24),...
തിരുവനന്തപുരം> സപ്ലൈകോയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്നത് ഒരു വിഭാഗം നടത്തുന്ന കുപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ്‌കമ്മിറ്റി ‘കനൽ’ സംഘടിപ്പിച്ച ഓണസ്‌മൃതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സപ്ലൈകോയിൽ 13 ഇന...
തിരുവനന്തപുരം∙ പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന് മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ പരാതി ഉന്നയിച്ചു. ധനവകുപ്പിൽനിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താനാകുന്നില്ലെന്ന് മന്ത്രിമാർ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പുകളിലേക്കെത്തുന്നത്. പദ്ധതികൾ...
തിരുവനന്തപുരം∙ ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടർക്ക് നാണമില്ലെന്നും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.നടക്കില്ലെന്നു പറഞ്ഞതെല്ലാം സർക്കാര്‍ യാഥാർഥ്യമാകുകയാണ്....
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം ചീരട്ടമല ഭാഗത്ത് ടാങ്കർ ലോറി അപകടം നടന്നതിന് സമീപത്തെ കിണറ്റിൽ വൻ അഗ്നിബാധ. മോട്ടോർ ഉപയോഗിച്ച് ചൊവ്വാഴ്ച വെള്ളം പമ്പിങ് നടത്താൻ തുടങ്ങിയതോടെയാണ് വെള്ളം കത്തിത്തുടങ്ങിയത്. മുപ്പതോളം അന്തേവാസികളും...