കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ ജി ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തേ ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു.
മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ്: ഐ ജി ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി
Aug 23, 2023, 6:53 am GMT+0000
payyolionline.in
സിംബാബ്വെ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
വിപണിയിൽ കുതിച്ച് ഡിഫൻസ് ഓഹരികൾ; രാജ്യത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നു, മ ..