ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു ; സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്. സഹോദരിക്കും അവരുടെ കുടുംബത്തിനുമൊപ്പം ലുധിയാനയിലെ...

Latest News

Aug 31, 2023, 5:37 am GMT+0000
ബാ​ലു​ശ്ശേ​രിയില്‍ യുവാവിന് അയൽവാസിയുടെ കുത്തേറ്റു

ബാ​ലു​ശ്ശേ​രി: കു​ടും​ബ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സ​മാ​ധാ​ന​ത്തി​ന് ശ്ര​മി​ച്ച അ​യ​ൽ​വാ​സി​ക്ക് കു​ത്തേ​റ്റ് പ​രി​ക്ക്. ബാ​ലു​ശ്ശേ​രി ത​ഞ്ചാ​ല​ക്കു​ന്നി​ൽ കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന സു​നി​ൽ​കു​മാ​റി​നാ​ണ് (48) വ​യ​റി​ന് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ൻ...

Latest News

Aug 31, 2023, 4:42 am GMT+0000
കോഴിക്കോട്ടുനിന്ന് 24 മണിക്കൂർ വിമാന സർവീസ് വൈകും

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ 24 മണിക്കൂർ വിമാനസർവീസ് പുനരാരംഭിക്കൽ നീളും. റൺവേ റീ കാർപറ്റിങ് ജോലിക്കു വേണ്ടി പകൽ സമയം റൺവേ അടച്ചിടുന്നത് ഇന്നലെ മുതൽ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതർ. റീ...

Latest News

Aug 31, 2023, 3:35 am GMT+0000
എ.സി.മൊയ്തീന് വീണ്ടും ഇഡി നോട്ടിസ്; നികുതി രേഖകൾ ഹാജരാക്കാനും നിർദേശം

കൊച്ചി∙ കരുവന്നൂർ ബാങ്കു തട്ടിപ്പു കേസിൽ സിപിഎം നേതാവ് എ.സി.മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിനു തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഇതിനോടൊപ്പം 10 വർഷത്തെ നികുതി...

Latest News

Aug 31, 2023, 3:06 am GMT+0000
ജയസൂര്യയുടെ സുഹൃത്ത് ബി.ജെ.‌പി രാഷ്ട്രീയമുള്ളയാൾ, കുടിശ്ശികയെല്ലാം കൊടുത്തു തീർത്തു -മ​​​ന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: നെല്ല് സംഭരിച്ച പണം കർഷകർക്ക് കിട്ടുന്നില്ലെന്നും തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിന് പണം കിട്ടിയിട്ടില്ലെന്നുമുള്ള നടൻ ജയസൂര്യയുടെ പ്രസ്താവന തെറ്റെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് ബി.ജെ.‌പി രാഷ്ട്രീയമുള്ളയാളാണെന്നും...

Latest News

Aug 31, 2023, 3:02 am GMT+0000
ശ്ര​ദ്ധ വേ​ണം; ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ളി​ൽ വ​ർ​ധ​ന, മ​ര​ണ​പ്പെ​ടു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ ചെ​റു​പ്പ​ക്കാ​രും കു​ട്ടി​ക​ളും

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ണ​ക്ക്. ഈ ​വ​ർ​ഷം ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് മു​പ്പ​തി​ലെ​റെ ജീ​വ​നു​ക​ൾ. പു​ഴ, കു​ളം, ക​നാ​ൽ, ക്വാ​റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ധി​ക മ​ര​ണ​വും. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തും മു​മ്പ് ത​ന്നെ...

Latest News

Aug 31, 2023, 2:53 am GMT+0000
കള്ളപ്പണക്കേസ്: പിടിയിലായ ഉദ്യോഗസ്ഥനിൽ നിന്ന് നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി ഇ.ഡി

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ പിടിയിലായ ഇന്ത്യൻ റവന്യു സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്ന് നടി നവ്യ നായർ ആഭരണങ്ങൾ കൈപ്പറ്റിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.കൊച്ചിയിൽ വെച്ച് സച്ചിൻ നവ്യയെ സന്ദർശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ...

Latest News

Aug 31, 2023, 2:49 am GMT+0000
പാചകവാതക സിലിണ്ടറിന് വില കുറച്ചു, 200 രൂപയുടെ ആശ്വാസം; പെട്രോൾ– ഡീസലിൽ പ്രതീക്ഷ

ന്യൂഡൽഹി ∙ വിലക്കയറ്റം വീണ്ടും പിടിമുറുക്കുന്നതിനിടയിൽ, വരാനിരിക്കുന്ന 5 സംസ്ഥാന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽക്കണ്ടു ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചു. പുതിയ നിരക്ക് ഇന്നലെ...

Latest News

Aug 31, 2023, 2:28 am GMT+0000
എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഷാഫി മരിച്ചത് അബദ്ധമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം

ചങ്ങരംകുളം (മലപ്പുറം): ആമയം സ്വദേശി ഷാഫി (42) എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് കുടുംബം. പൊലീസ് കൃത്യമായി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ഷാഫിയുടെ പിതാവ് ഹൈദ്രോസ് കുട്ടിയും മാതാവ്...

Latest News

Aug 30, 2023, 5:01 pm GMT+0000
ഉത്രാടദിനത്തിലെ മദ്യവിൽപന 116 കോടി

തിരുവനന്തപുരം : ഉത്രാടദിനത്തിൽ ബിവറേജസ്‌ കോർപറേഷൻ വഴി വിറ്റഴിച്ചത്‌ 116 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം 112 കോടിയുടെ വിൽപനയാണ്‌ ഉത്രാടദിനത്തിൽ ലഭിച്ചത്‌. ഇത്തവണ കൂടുതൽ മദ്യം വിറ്റത്‌ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലൂടെയാണ്‌....

Latest News

Aug 30, 2023, 3:35 pm GMT+0000