സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ഇടങ്ങളിലും ഭേദപ്പെട്ട് മഴലഭിക്കാൻ സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തലസ്ഥാനത്തുൾപ്പെടെ തെക്കൻ കേരളത്തിൽ മഴ ലഭിച്ചിരുന്നു. അതേസമയം, ഓ​ഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിൽ...

Latest News

Sep 1, 2023, 3:51 am GMT+0000
തൃശ്ശൂരിൽ ഇന്ന് പുലികളിറങ്ങും; മെയ്യെഴുത്ത് തുടങ്ങി, നഗരവീഥികൾ കീഴടക്കാൻ പെൺപുലികളും

തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലം വയ്ക്കും. രാവിലെ...

Latest News

Sep 1, 2023, 3:47 am GMT+0000
വിഴിഞ്ഞത്തേക്കുള്ള ആദ്യകപ്പൽ ചൈനയിൽനിന്ന് ഇന്ന് തിരിക്കും

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെടും. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും...

Latest News

Sep 1, 2023, 3:22 am GMT+0000
ക്രിമിനൽ കേസിൽ അനിവാര്യമല്ലെങ്കിൽ സാക്ഷികളെ വീണ്ടും വിളിപ്പിക്കരുതെന്ന് ഹൈകോടതി

കൊ​ച്ചി: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ സാ​ക്ഷി​ക​ളെ വി​ചാ​ര​ണ​ക്കോ​ട​തി വീ​ണ്ടും വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന് ഹൈ​കോ​ട​തി. നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ​ക്ക്​ ശ​ക്ത​വും യു​ക്ത​വു​മാ​യ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​തു ചെ​യ്യാ​വൂ​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യോ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ​യോ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ൻ സാ​ക്ഷി​ക​ളെ...

Latest News

Sep 1, 2023, 3:19 am GMT+0000
യുവാവിനെ പെട്രോൾ പമ്പിൽവെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം: സഹോദരന്മാരാർ പിടിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തറയോട് കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന്മാരായ രണ്ടുപേർ പിടിയിൽ. ഷാൻ, ഷെഹീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസമാണ് ആക്രമണത്തിൽ ദർപ്പക്കാട് സ്വദേശി...

Latest News

Sep 1, 2023, 2:38 am GMT+0000
നടി അപർ‌ണ നായർ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർ‌ണ നായരെ വീട്ടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ( വ്യാഴം) വൈകിട്ടോടെയാണ് അപർണയെ തൂങ്ങിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്....

Latest News

Sep 1, 2023, 2:33 am GMT+0000
പുതുപ്പള്ളിയിൽ അച്ഛനും മകനും ‘നേർക്കുനേർ’; ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിൽ ആന്റണിയും

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു...

Latest News

Sep 1, 2023, 2:19 am GMT+0000
കരിപ്പൂർ വിമാനത്താവളം 24 X 7 ; നവീകരിച്ച റൺവേ തുറന്നു

കരിപ്പൂർ: രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന്‌ അവസരമൊരുങ്ങുകയാണ്‌. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്‌. വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിച്ചിട്ടുണ്ട്‌. 2020 ആഗസ്‌ത്‌ ഏഴിലെ...

Sep 1, 2023, 2:16 am GMT+0000
ഫോൺ നമ്പർ വേണ്ട; എക്സിലൂടെ ഓഡിയോ വിഡിയോ കോളുകൾ, പുതിയ സംവിധാനവുമായി മസ്ക്

സമൂഹമാധ്യമമായ എക്സിൽ വൈകാതെ ഓഡിയോ വിഡിയോ കോൾ സംവിധാനം അവതരിപ്പിക്കുമെന്ന് ഇലോൺ മസ്ക്. ആൻഡ്രോയിഡ്, ഐ.ഒ.എസ്, പി.സി, മാക് എന്നിവയിലെല്ലാം പുതിയ സേവനംലഭ്യമാകും. ഫോൺ നമ്പർ ഇല്ലാതെ തന്നെ ഓഡിയോ വിഡിയോ കോളുകൾ...

Latest News

Aug 31, 2023, 3:39 pm GMT+0000
പായിപ്പാട് ജലോത്സവം; വീയപുരം ജേതാവ്

ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തില്‍ വീയപുരം ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ വീയപുരം ചുണ്ടന്‍ കിരീടത്തില്‍ മുത്തമിട്ടു. മുട്ടേല്‍ തങ്കച്ചന്‍ ക്യാപ്റ്റനായ ആയാപറമ്പ് വലിയ ദിവാഞ്ചി ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് ഷാഹുല്‍...

Latest News

Aug 31, 2023, 3:06 pm GMT+0000