തൃശൂർ: പുലികളിയോടനുബന്ധിച്ച് വെള്ളിയാഴ്ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും,...
Aug 31, 2023, 11:49 am GMT+0000മുബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കുമെന്ന് മുംബൈയിലെ ബി.ജെ.പി മേധാവിയും എം.എൽ.എയുമായ ആശിഷ് ഷെലാർ. ജയിൽ മോചിതനാകാൻ വി.ഡി സവർക്കർ ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയെന്ന് രാഹുൽ ഗാന്ധി...
കോഴിക്കോട്∙ മന്ത്രിമാരെ വേദിയിരുത്തി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ച നടൻ ജയസൂര്യയ്ക്കു പിന്തുണയുമായി ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ജോയ് മാത്യു വിശദീകരിക്കുന്നു. ‘‘തമ്പ്രാനെ...
തിരുവനന്തപുരം > ഓണവിപണിയിൽ വിജയഗാഥ തീർത്ത കുടുംബശ്രീയെ അഭിനന്ദിച്ച് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1087 ഓണച്ചന്തകളിലായി നടന്നത്....
ന്യുഡൽഹി: സുപ്രീംകോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നുവെന്ന് സുപ്രീംകോടതി രജിസ്ട്രി. വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് വഞ്ചിതരാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ പൊതുനോട്ടീസിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് എന്ന...
തിരുവനന്തപുരം> ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന നേടി ബെവറിജസ് കോര്‍പ്പറേഷന്‍.757 കോടിയുടെ മദ്യമാണ് ബെവ്‌കൊ ഔട്ട്‌ലെറ്റുകളില്‍ നിന്നും പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചത്.അവിട്ടം ദിനമായ ഇന്നലെ ബെവ്‌കൊ വിറ്റത് 91 കോടി രൂപയുടെ മദ്യമാണ്....
കൊച്ചി: നെല്ല് വിറ്റതിന് തനിക്ക് പണം കിട്ടിയിട്ടുണ്ടെന്നും മറ്റുകര്‍ഷകര്‍ക്ക് കിട്ടാൻ വേണ്ടിയാണ് സമരം ചെയ്തതെന്നും നടൻ ജയസൂര്യയുടെ സുഹൃത്തും കർഷകനും നടനുമായ കൃഷ്ണപ്രസാദ്. കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ നടന്ന കാർഷകോത്സവത്തിൽ ജയസൂര്യ പറഞ്ഞതിനെ...
കോഴിക്കോട്: ഡ്രൈവർ പള്ളിയില്‍ നമസ്‌കരിക്കാനായി പോയപ്പോൾ പട്ടാപ്പകല്‍ ഓട്ടോറിക്ഷ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കോഴിക്കോട് പുതിയപാലത്താണ് സംഭവം. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാർ മോഷ്ടിച്ചത്. പുതിയപാലം പള്ളിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു...
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ്. ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രി....
മുംബൈ: ഇന്ത്യൻ അതിസമ്പന്നൻ ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട്. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ...