ആദിത്യ -എൽ1ന്റെ മൂന്നാം ഭ്രമണപഥമുയർത്തലും വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ആദിത്യ എൽ-1ന്റെ മൂന്നാം ഭ്രമണപഥമുയർത്തലും വിജയകരം. സെപ്റ്റംബർ 15നാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഇനി വീണ്ടും ഉയർത്തുക. ഞായറാഴ്ച പുലർച്ചെ 2:30നാണ് ഭ്രമണപഥം ഉയർത്തിയതെന്ന് ഐ.എസ്.ആർ.ഒ...

Latest News

Sep 10, 2023, 2:03 am GMT+0000
നെഞ്ച് തുറക്കാതെ ഹൃദയ ശസ്ത്രക്രിയ; അപൂർവ്വ നേട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച്...

Latest News

Sep 9, 2023, 3:18 pm GMT+0000
കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ...

Latest News

Sep 9, 2023, 3:01 pm GMT+0000
ട്രെയിന്‍ നിയന്ത്രണം; കേരള എക്‌സ്‌പ്രസ്‌ വൈകും

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ –- ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12625) 25ന്‌ 1.45 മണിക്കൂർ വൈകി പകൽ 2.15ന്‌ ആകും പുറപ്പെടുകയെന്ന്‌ റെയിൽവേ അറിയിച്ചു. ന്യൂഡൽഹി–- തിരുവനന്തപുരം...

Latest News

Sep 9, 2023, 2:39 pm GMT+0000
തിരുവനന്തപുരത്ത് ഡോക്‌ടർ മരിച്ച നിലയിൽ: മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ അശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആമയിഴഞ്ചാൽ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്‌ത്യേഷ വിഭാഗത്തിലെ ഡോക്ടർ ബിപിനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ...

Latest News

Sep 9, 2023, 2:24 pm GMT+0000
ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര; ജി20 ഉച്ചകോടിയിൽ ചർച്ച

അബുദാബി : ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി അമേരിക്കയിലേക്കു ട്രെയിൻ യാത്ര!  ഒന്നര വർഷമായി ഉരുത്തിരിഞ്ഞ ആശയത്തിന്മേലുള്ള തുടർ ചർച്ച ഇന്നും നാളെയും ‍ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ നടക്കുമെന്നാണ് സൂചന. ഇന്ത്യ, ഇസ്രയേൽ,...

Latest News

Sep 9, 2023, 1:03 pm GMT+0000
1200 കോടിയുടെ പെട്രോ കെമിക്കല്‍ പാര്‍ക്ക്; രണ്ടാമത്തെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണത്തില്‍ സുപ്രധാന മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി രാജീവ്. പാര്‍ക്കില്‍ രണ്ടാമത്തെ യൂണിറ്റ് ഇന്ന് ഉദ്ഘാടനം ചെയ്തതായും മൂന്നാമത്തെ യൂണിറ്റിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ‘പ്രവര്‍ത്തനമാരംഭിക്കുന്ന ഏഷ്യാറ്റിക്...

Latest News

Sep 9, 2023, 12:48 pm GMT+0000
പുതിയ ചക്രവാതച്ചുഴി; ശക്തമായ മഴപ്പെയ്ത്ത്, സുപ്രധാന അറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തകർത്ത് പെയ്യാൻ സാധ്യതയെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. മധ്യപ്രദേശിന് മുകളിലായി പുതിയ ചക്രവാതച്ചുഴി കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്നാണ് അറിയിപ്പ്...

Latest News

Sep 9, 2023, 12:33 pm GMT+0000
ജി20 ഉച്ചകോടി: സംയുക്ത പ്രസ്താവനയിൽ ധാരണയായെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച വെല്ലുവിളികൾക്കിടയിൽ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംയുക്ത പ്രസ്താവനയിൽ ധാരണയായ വിവരം അറിയിച്ചത്. തനിക്ക് നല്ല വാർത്ത ലഭിച്ചുവെന്ന് പറഞ്ഞാണ് സംയുക്ത...

Latest News

Sep 9, 2023, 12:15 pm GMT+0000
ത്രിപുരയില്‍ ഭൂകമ്പം; 4.4 തീവ്രത

ദില്ലി: ത്രിപുരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ധര്‍മനഗറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് പ്രഭാവകേന്ദ്രം.

Latest News

Sep 9, 2023, 11:51 am GMT+0000