തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ജീവനക്കാരിൽ നിന്ന് മൂന്നുകിലോ സ്വർണം തട്ടി

തൃശൂർ > തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി. വെള്ളിയാഴ്‌ച അർധരാത്രിയാണ്...

Latest News

Sep 9, 2023, 7:21 am GMT+0000
നയന സൂര്യന്റെ കൊലപാതകമല്ല; ആത്മഹത്യയോ രോഗമോ?, കാരണം കണ്ടെത്താനാകുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം∙ യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ഇതോടെ ആത്മഹത്യയെന്നോ രോഗം മൂലമുള്ള...

Latest News

Sep 9, 2023, 7:11 am GMT+0000
പാസഞ്ചർ ട്രെയിനുകളുടെ സമയമാറ്റം; യാത്രക്കാർ ദുരിതത്തിൽ

കോ​ഴി​ക്കോ​ട്: ഷൊ​ര്‍ണൂ​ര്‍-​ക​ണ്ണൂ​ര്‍ റൂ​ട്ടി​ലെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റം യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്നും പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ റെ​യി​ൽ​വേ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ല​ബാ​ര്‍ ട്രെ​യി​ന്‍ പാ​സ​ഞ്ചേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്ര​സി​ഡ​ന്റ് കെ. ​ര​ഘു​നാ​ഥ്,...

Latest News

Sep 9, 2023, 6:27 am GMT+0000
ജി 20 ഉച്ചകോടി: യു.എസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഇന്ത്യ ഒഴിവാക്കി

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി-ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, യു.എസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഇന്ത്യ എടുത്തുകളഞ്ഞു. ചെറുപയർ, പയർ, ആപ്പിൾ എന്നിവയുൾപ്പെടെ അര ഡസനോളം യു.എസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന...

Latest News

Sep 9, 2023, 6:22 am GMT+0000
മോൻസൻ കേസ്: മുൻ ഡിഐജിയുടെ ഭാര്യ ബിന്ദുലേഖ അറസ്റ്റിൽ

കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ നാലാംപ്രതി മുൻ ഡിഐജി എസ്‌. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. കേസിൽ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുൻകൂർ ജാമ്യം...

Latest News

Sep 9, 2023, 5:41 am GMT+0000
പുതുപ്പള്ളിയിലെ വിജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി: എം.എ. ബേബി

ചെന്നൈ∙ പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം.എ. ബേബി. വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയിൽ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകൾ...

Latest News

Sep 9, 2023, 5:33 am GMT+0000
ഓണ്‍ലൈന്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് തിരിച്ചയച്ചു; തിയറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കാൻ വിധി

മ​ല​പ്പു​റം: സി​നി​മ കാ​ണാ​ൻ ടി​ക്ക​റ്റ് ന​ൽ​കാ​തെ ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് തി​രി​ച്ച​യ​ച്ച തി​യ​റ്റ​റു​ട​മ 25,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും പ​തി​നാ​യി​രം രൂ​പ കോ​ട​തി ചെ​ല​വും ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. മ​ഞ്ചേ​രി ക​രു​വ​മ്പ്രം...

Latest News

Sep 9, 2023, 4:36 am GMT+0000
ബംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ അഞ്ചു മാസത്തിനകം തുറക്കും -ഗഡ്കരി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു-​ചെ​ന്നൈ എ​ക്സ്പ്ര​സ് ഹൈ​വേ ഈ​വ​ർ​ഷം അ​വ​സാ​ന​ത്തി​ലോ അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ലോ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര റോ​ഡ്-​ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞു. പാ​ത തു​റ​ക്കു​ന്ന​തോ​​ടെ ഇ​രു ന​ഗ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ലെ യാ​ത്രാ​ദൈ​ർ​ഘ്യം ര​ണ്ടു...

Latest News

Sep 9, 2023, 4:34 am GMT+0000
ഷൊർണൂരില്‍ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ചത്‌ കൊലപാതകമെന്ന്‌ പൊലീസ്‌ ; പ്രതി അറസ്‌റ്റിൽ

ഷൊർണൂർ: കവളപ്പാറ നീലാമലക്കുന്നിൽ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ചത്‌ കൊലപാതകമെന്ന്‌ പൊലീസ്‌. സംഭവത്തിൽ തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടിൽ മണികണ്ഠനെ (48) ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കവളപ്പാറ നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ...

Latest News

Sep 9, 2023, 4:32 am GMT+0000
ടാറ്റു അടിച്ചാൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഓസ്ട്രിയൻ മന്ത്രി

വിയന്ന: പൊതുഗതാഗത ഉപയോക്താക്കൾക്കായി, ഓസ്ട്രിയൻ സർക്കാർ അടുത്തിടെ ഗംഭീര ഓഫർ വാഗ്ദാനം ചെയ്തു. ടാറ്റു അടിക്കുന്നവർക്ക് ഒരു വർഷം മുഴുവൻ പൊതുഗതാഗത യാത്ര സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഓഫറാണ് രാജ്യം നൽകുന്നത്. ഓസ്ട്രിയൻ...

Latest News

Sep 9, 2023, 3:37 am GMT+0000