കേരളത്തിൽ ഐഎസ് പ്രവർത്തനം, മണ്ണാർക്കാട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ

കൊച്ചി : കേരളത്തിൽ തീവ്രവാദ സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മണ്ണാർക്കാട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു. സഹീർ തുർക്കിയാണ് പിടിയിലായത്. തൃശൂർ ഐഎസ് കേസിൽ പിടിയിലായ നബീൽ അഹമ്മദിന്‍റെ കൂട്ടാളിയാണ് സഹീർ തുർക്കിയെന്ന്...

Latest News

Sep 23, 2023, 6:47 am GMT+0000
news image
‘അയ്യന്തോളിലേത് കരുവന്നൂരിനേക്കാള്‍ വലിയ തട്ടിപ്പ്’; ബാങ്കിന് 100 കോടിയോളം രൂപ നഷ്ടമായെന്ന് അനില്‍ അക്കര

തൃശ്ശൂര്‍:കരുവന്നൂര്‍ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് എംഎല്‍എ അനിൽ അക്കര. തട്ടിപ്പില്‍ 100 കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നാണ് അനില്‍ അക്കര പറയുന്നത്....

Latest News

Sep 23, 2023, 6:47 am GMT+0000
കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയം: കെസി വേണുഗോപാൽ

ദില്ലി: കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാർട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി...

Latest News

Sep 23, 2023, 5:59 am GMT+0000
സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സ്വർണത്തിന് 280 രൂപ കുറഞ്ഞിരുന്നു.  ഇതോടെ വില 44000...

Latest News

Sep 23, 2023, 5:37 am GMT+0000
കേരളാ പൊലീസ് നടപടി: ലോൺ ആപ്പുകളും 72 വെബ്സൈറ്റുകളും നീക്കണം, ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളിൽ പൊലീസിന്റെ കടുത്ത നടപടി. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. കേരളാ...

Latest News

Sep 23, 2023, 5:32 am GMT+0000
പിരിച്ചുവിട്ട സൈനികന് 42 വർഷത്തിന് ശേഷം പെൻഷൻ നൽകാൻ വിധി

കൊച്ചി∙ ബിഎസ്എഫിൽ നിന്നു പിരിച്ചുവിട്ട സൈനികന് നാലു പതിറ്റാണ്ടു കടന്ന കാത്തിരിപ്പിനൊടുവിൽ പെൻഷൻ അനുവദിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. പെൻഷന് അർഹതയില്ലെന്നു കാണിച്ച് 1986 മുതൽ 2014 വരെ അധികൃതർ പുറപ്പെടുവിച്ച ഉത്തരവുകൾ ചോദ്യം...

Latest News

Sep 23, 2023, 5:22 am GMT+0000
പുതിയ രോഗികളില്ല; നിപ്പ ഭീതി ഒഴിയുന്നു

കോഴിക്കോട്∙ നിപ്പ ആശങ്കകൾ പതിയെ മായുന്നു. ഇന്നലെ ലഭിച്ച ഏഴ് പരിശോധനാഫലങ്ങളും നെഗറ്റീവായി.   പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 915 പേരാണു സമ്പർക്കപ്പട്ടികയിലുള്ളത്. പബ്ലിക് ഹെൽത്ത് ലാബുകളുൾപ്പെടെയുള്ള സംസ്ഥാനതല, ജില്ലാതല ലാബുകളിൽ...

Latest News

Sep 23, 2023, 4:15 am GMT+0000
രാഹുൽ വയനാട്ടിൽ മത്സരിക്കരുത്:സിപിഐ

ന്യൂഡൽഹി ∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ രംഗത്ത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി...

Latest News

Sep 23, 2023, 4:12 am GMT+0000
ചൈന യുദ്ധത്തിനൊരുങ്ങുന്നു; അമേരിക്കയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി: നിക്കി ഹാലെ

വാഷിങ്ടന്‍∙ ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളില്‍...

Latest News

Sep 23, 2023, 4:09 am GMT+0000
ബാറുടമകളിൽ നിന്ന് 38 കോടി ഫീസ് വാങ്ങാതെ സർക്കാർ

തിരുവനന്തപുരം ∙ വർധിപ്പിച്ച ബാർ ലൈസൻസ് ഫീസ് രണ്ടു മാസമായിട്ടും വാങ്ങാതെ സർക്കാർ. 30 ലക്ഷത്തിൽ നിന്നു 35 ലക്ഷമാക്കി ലൈസൻസ് ഫീസ് ഉയർത്തി ജൂലൈ 27നാണു മദ്യനയം പ്രഖ്യാപിച്ചത്. 777 ബാറുകളിൽ...

Latest News

Sep 23, 2023, 4:06 am GMT+0000