കോഴിക്കോട്: പനയിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. നെടിയനാട് പുതിയേടത്ത് കീരികണ്ടി...
Sep 22, 2023, 6:50 am GMT+0000വടകര: ദേശീയപാത ഫ്ലൈ ഓവർ നിർമാണ പ്രവൃത്തിയുടെ ഭാഗമായി മുന്നറിയിപ്പ് ഇല്ലാതെ പെരുവാട്ടുംതാഴ ജങ്ഷനിൽ റോഡ് അടച്ചത് വാഹനങ്ങളേയും യാത്രക്കാരേയും ദുരിതത്തിലാക്കി. മുന്നറിയിപ്പില്ലാതെ ദേശീയപാത കരാർ കമ്പനി അധികൃതർ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള...
പത്തനംതിട്ട: ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലുള്ള 14 ഹോട്ട്സ്പോട്ട് ഉള്ളതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. അനിതകുമാരി അറിയിച്ചു.സെപ്റ്റംബറിൽ ഇതുവരെ 23 പേർക്ക് സ്ഥിരീകരിച്ച രോഗബാധയും...
ഫറോക്ക്: നിപയെ തുടർന്ന് കർശനമാക്കിയ നിയന്ത്രണങ്ങളിൽ ഇളവ്. കരുവൻതിരുത്തി കടവ്, കല്ലംപാറ റോഡ് പാലങ്ങളിലൂടെയും ഫറോക്ക് ചുങ്കം, ചെറുവണ്ണൂർ ജങ്ഷൻ ദേശീയപാതയിലൂടെയും കണ്ടെയ്ൻമെന്റ് സോണായ ഫറോക്ക് വഴി പോവുന്ന വാഹനങ്ങളെ പരിശോധനയില്ലാതെ കടത്തിവിടാൻ...
പത്തനംതിട്ട: മൈലപ്ര ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പത്തനംതിട്ട സി.ജെ.എം കോടതി അഞ്ചുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.വൈദ്യപരിശോധന പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ പ്രതിയുമായി അന്വേഷണ സംഘം ബാങ്കിലെത്തി...
ന്യൂഡൽഹി: തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്....
ഇടുക്കി: ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. രണ്ട് വനിതാ ജീവനക്കാർ...
തിരുവനന്തപുരം∙ അടുത്ത മാസം 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും കടുവാസംരക്ഷണ കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു....
കാസർകോട്: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ...
ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ...