തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസരം ഇന്നലെ കഴിഞ്ഞു. ഇന്നലെ വൈകിട്ട്...
Sep 24, 2023, 3:52 am GMT+0000ഉള്ള്യേരി: ഉള്ള്യേരിയിൽ 65 മില്ലിഗ്രാം എംഡി എം എയുമായി യുവാവ് പിടിയിൽ. 23 കാരനായ മുഷ്താഖ് അന്‍വറിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. വിതരണ സംഘത്തിലെ കണ്ണിയാണ് അൻവറെന്ന് സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു....
പയ്യോളി: കീഴൂർ തെരുവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ശനി പുലർച്ചയോടെയാണ് മോഷണം നടന്നത്. രാവിലെ ആറോടെ ക്ഷേത്രം പൂജാരി തെക്കേ കുന്നുംപുറത്ത് നാരായണൻ ക്ഷേത്രത്തിലെത്തിയപ്പോൾ ചില്ലറ നാണയത്തുട്ടുകൾ തറയിൽ ചിതറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ്...
അഹമ്മദാബാദ്: ഗുജറാത്തിൽ ഹംസഫർ എക്സ്പ്രസിന് തീപിടിച്ചു. ശ്രീ ഗംഗനഗർ ഹംസഫർ എക്സ്പ്രസിന്റെ ജനറേറ്റർ കോച്ചിനാണ് തീപിടിച്ചത്. വൽസാദ് റെയിൽവേ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു തീപിടിത്തം. ഉടൻ തന്നെ ട്രെയിൻ നിർത്തി മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി....
ന്യൂഡല്‍ഹി: പുതിയ ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ളാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.രാജസ്ഥാന്, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍. വീഡിയോ...
മലപ്പുറം: മലപ്പുറം പോത്തുകല്ലിനടുത്ത് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശമാണിത്. ഇവിടെയാണ് രാവിലെ...
തിക്കോടി : തിക്കോടി ലാൻഡിംഗ് സെന്ററിൽ ചെറുമീനുകളെ പിടിച്ച ഏഴു വള്ളങ്ങൾ പിടികൂടി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴസ്മെന്റും കോസ്റ്റൽ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യ...
തിരുവനന്തപുരം: കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഇതുവരെ 1106 സാമ്പിളുകൾ പരിശോധിച്ചു. 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്....
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോണ്‍ ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമശൃംഖലകളിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന ചൂഷണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ...
തിരുവനന്തപുരം : അംഗീകൃതമല്ലാത്ത 72 ലോൺ ആപ്പുകൾ നീക്കംചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയാകുന്നെങ്കിലും...